ലെബാനോനിലെ പഴയെ വീഡിയോ പലസ്തീന്‍കാര്‍ ഈജിപ്ത് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…
ഗാസയില്‍ നിന്ന് പലസ്തീന്‍കാര്‍ 20 അടി പൊക്കമുള്ള മതില് കയറി ഈജിപ്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ച് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പഴയതാണ്. കൂടാതെ നിലവില്‍ നടക്കുന്ന യുദ്ധവുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്കിയ പോസ്റ്റില്‍ നമുക്ക് പലസ്തീനിന്റെ ധ്വജങ്ങള്‍ പിടിച്ച് മതില് കയറി […]
Continue Reading