ഡോ. എസ് വൈ ഖുറേഷി തെരെഞ്ഞെടുപ്പ് കമ്മീഷനെ ചട്ടം പഠിപ്പിക്കാൻ ശ്രമിച്ചോ …?

വിവരണം പോരാളി ഷാജി എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 മെയ് 22ന് രാവിലെ  11.32 നു പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിന് നാല് മണിക്കൂർ സമയം കൊണ്ട് 2000  ത്തോളം ഷെയറുകൾ ലഭിച്ചു വൈറൽ ആവുകയാണ്..ഇന്ത്യയുടെ 17 മത്തെ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്ന (2010 ജൂൺ  30 മുതൽ 2012 ജൂൺ 10 വരെ) എസ്‌വൈ ഖുറേഷിയുടെ ചിത്രത്തോടൊപ്പം “ഇങ്ങനെയാണോ ഇ വിഎമ്മുകൾ സൂക്ഷിക്കേണ്ടത്..? ചട്ടങ്ങൾ എടുത്തു പറഞ്ഞു തെരെഞ്ഞെടുപ്പ് കമ്മീഷനെതിരെ മുൻ മുഖ്യ തെരെഞ്ഞെടുപ്പ് […]

Continue Reading

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിവിപാറ്റ്‌ സ്ലിപ്പുകൾ എണ്ണിത്തുടങ്ങിയോ..?

വിവരണം Charles Abraham എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽനിന്നും 2019  ഏപ്രിൽ 19  മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു വീഡിയോയ്ക്ക് ഇപ്പോൾ 15000 ഷെയറുകളുമായി വൈറൽ ആയിക്കഴിഞ്ഞിരിക്കുന്നു. “ആകെ പോൾ ചെയ്ത വോട്ട് 50. വിവിപാറ്റ് സ്ലിപ്പ് എണ്ണിയപ്പോൾ ബിജെപിക്ക് 52 വോട്ട്” എന്ന അടിക്കുറിപ്പോടെയാണ്  വീഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നത്. archived link FB page വീഡിയോയിലൂടെ അറിയിക്കുന്ന  വാർത്ത  സത്യമാണോ…? വോട്ടു രേഖപ്പെടുത്തിയ ഉടൻ തന്നെ വിവിപാറ്റ്‌ സ്ലിപ്പുകൾ എണ്ണിയോ..? ഈ ക്രമക്കേടിനെ  പറ്റി പരാതികളോ മറ്റു  മാധ്യമ […]

Continue Reading

എൽകെ അദ്വാനി ഇത്തവണത്തെ ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ്സിനാണോ വോട്ട് ചെയ്തത്..?

വിവരണം Nishad kgm  എന്ന ഫേസ്ബുക്ക് പേജിൽ നിന്നും 2019  ഏപ്രിൽ 19 മുതൽ പ്രചരിച്ചു തുടങ്ങിയ പോസ്റ്റിന്  ഏകദേശം 5200 ഷെയറുകളായിട്ടുണ്ട്. വോട്ട് രേഖപ്പെടുത്തിയശേഷം മഷി പുരട്ടിയ തന്റെ വിരൽ ഉയർത്തിക്കാട്ടി “72 വർഷത്തിനുശേഷം എന്റെ വോട്ട് കോൺഗ്രസ്ന് അതെ ഞാൻ ഇത്തവണ കോൺഗ്രസ്ന് വോട്ട് ചെയ്യുന്നു ബിജെപി സ്ഥാപക നേതാവ് അദ്ധാനി” എന്ന വാചകത്തോടൊപ്പമാണ് പോസ്റ്റിന്റെ പ്രചരണം. അതായത് ബിജെപിയുടെ ഭാരതത്തിലെ ഏറ്റവും മുതിർന്ന നേതാവായ എൽകെ അദ്വാനി 2019 ലെ ലോക്‌സഭാ  തെരെഞ്ഞെടുപ്പിൽ […]

Continue Reading

വി എസ് അച്യുതാനന്ദൻ സുരേഷ് ഗോപിക്ക് പിന്തുണ പ്രഖ്യാപിച്ചോ….?

വിവരണം Madhump Madhump എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019  ഏപ്രിൽ 23 ന് പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു പോസ്റ്റിന് ഇതിനോടകം 5000 ഷെയറുകളായിട്ടുണ്ട്. “സുരേഷ്‌ഗോപിക്ക് പിന്തുണ അറിയിച്ച വിഎസ് അച്ചുതാനന്ദൻ. നന്മയുള്ള മനുഷ്യനാണ് സുരേഷ് ഗോപിയെന്നും  ഇത്തരം മനുഷ്യർ ഭാവി രാഷ്ട്രീയത്തിന് ഗുണമാണെന്നും വിഎസ്…” വിഎസ് അച്യുതാനന്ദന്‍റെ ചിത്രത്തോടൊപ്പം അദ്ദേഹത്തിന്‍റെ പ്രസ്താവന എന്ന മട്ടിലാണ് പോസ്റ്റ്  പ്രചരിപ്പിക്കുന്നത്. archived link FB post സിപിഎമ്മിന്‍റെ കേരളത്തിലെ ആചാര്യനായ വിഎസ്   രാഷ്ട്രീയ എതിരാളികളായ ബിജെപിയുടെ സ്ഥാനാർത്ഥിയായി തൃശൂരിൽ നിന്നും […]

Continue Reading