കോണ്‍ഗ്രസിനെതിരെ സ്‌മൃതി ഇറാനി ഉന്നയിച്ച ബൂത്ത് പിടുത്തം ആരോപണം തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിക്കളഞ്ഞെന്ന വി.ടി.ബല്‍റാമിന്‍റെ അവകാശവാദം ശരിയോ കളവോ?
വിവരണം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബിജെപി കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനിയും തമ്മില്‍ തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്ന ഉത്തര്‍ പ്രദേശിലെ അമേഠി ലോക്‌സഭ മണ്ഡലവുമായി ബന്ധപ്പെട്ട പല വാര്‍ത്തകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എല്ലാവരും ഉറ്റുനോക്കുന്ന ലോക്‌സഭ മണ്ഡലമാണ് അമേഠി. തെരഞ്ഞെടുപ്പ് ചൂടിനിടയില്‍ സ്‌മൃതി ഇറാനിയുടെ ഒരു ആരോപണം സംബന്ധിച്ച ട്വീറ്റാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്കിലും വൈറാലാകുന്നത്. അമേഠിയില്‍ കോണ്‍ഗ്രസ് ബൂത്ത് പിടിച്ചെടുത്ത് ബലം പ്രയോഗിച്ച് കൈപ്പത്തിച്ഹ്നത്തില്‍ വോട്ട് ചെയ്യിപ്പിക്കുന്നു എന്ന് ഒരു വയോധിക പറയുന്ന വീഡിയോ സഹിതം […]
Continue Reading