തെരെഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഇന്റലിജൻസ് റിപ്പോർട്ട് പുറത്തിറക്കിയോ…?
വിവരണം REN 4 YOU എന്ന ഫേസ്ബുക്ക് പേജിൽ നിന്നും ഏപ്രിൽ 22 മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റിന് 2300 ഷെയറുകളായിട്ടുണ്ട്. പോസ്റ്റിലുള്ള വാർത്തയിതാണ്, ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്. കേരളത്തിൽ 20 സീറ്റിലും സിപിഎം തോൽക്കും. ഞെട്ടിത്തരിച്ച് സിപിഎം “. ഇതേ പോസ്റ്റ് ഭാരതീയ ജനതാ പാർട്ടി (BJP), ബിജെപി കേരളം (BJP Kerala) എന്നീ പേജുകളിൽ നിന്നും പോസ്റ്റ് ചെയ്തിട്ടുണ്ട്. archived link FB post തെരെഞ്ഞെടുപ്പ് കഴിഞ്ഞ് എല്ലാവരും റിസൾട്ടിനായി കാത്തിരിക്കുന്ന വേളയിൽ […]
Continue Reading