തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടോ എന്നറിയാൻ സർക്കാർ ഉദ്യോഗസ്ഥർക്കായി തെരെഞ്ഞെടുപ്പ് കമ്മീഷന്‍റെ ലിങ്ക്- പ്രചരിക്കുന്നത് വ്യാജ സന്ദേശം
പൊതു തെരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ സർക്കാർ ഉദ്യോഗസ്ഥരെയാണ് സാധാരണ പ്രിസൈഡിംഗ് , പോളിംഗ് ഓഫീസർമാരായി നിയമിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ച് ഉത്തരവ് ലഭിക്കുകയും തുടർന്ന് അവർ ചുമതല ഏൽക്കുകയുമാണ് പതിവായി ചെയ്യുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടോ എന്നറിയാൻ സർക്കാർ ഉദ്യോഗസ്ഥർക്കായി തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിരിക്കുന്ന ഒരു ലിങ്കിൽ കയറി നോക്കാം എന്ന അറിയിപ്പുമായി ചില പ്രചരണങ്ങൾ നടക്കുന്നുണ്ട്. പ്രചരണം 26-3-2024 മുതൽ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഇലക്ഷൻ ഡ്യൂട്ടി ഉണ്ടോ എന്ന് അറിയാം. ഇതിനായി […]
Continue Reading