FACT CHECK: ‘രജനീകാന്ത് മെഡിക്കൽ കോളേജ് ഓഫ് എഞ്ചിനിയറിംഗ് ഫോര്‍ കൊമേഴ്സ് ആൻഡ് ആർട്ട്’ എന്നെഴുതിയ പ്രധാന ഗേറ്റിന്‍റെ സത്യമിതാണ്…

പ്രചരണം  സാമൂഹ്യ മാധ്യമങ്ങളിൽ ഇന്നലെ മുതൽ മുതൽ ഒരു ചിത്രം വൈറലാവുന്നുണ്ട്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ  കവാടത്തിന്‍റെതാണ് ചിത്രം. വലിയ കവാടത്തിനു മുകളിൽ കോളെജിന്‍റെ പേര് ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്.  Rajnikanth Medical College of Engineering for Commerce and Arts “എന്താണ് ആണ് ഈ കോളേജിൽ പഠിപ്പിക്കുന്നത് എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ” എന്ന് അര്‍ത്ഥം വരുന്ന ഇംഗ്ലീഷ് വാചകത്തോടൊപ്പം പരിഹാസത്തോടെ ചിത്രം പലരും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.  archived link FB post […]

Continue Reading

FACT CHECK: വിചിത്ര രൂപത്തില്‍ നിര്‍മ്മിച്ച ഈ കവാടം എല്‍.ഡി.എഫ് നടത്തിയ പരിപാടിയിലേതല്ല…

പ്രചരണം രണ്ടു വര്‍ഷം മുമ്പ് കൊച്ചിയില്‍ നടത്തപ്പെട്ട ആര്‍പ്പോ ആര്‍ത്തവം എന്ന പരിപാടി ചരിത്രമായിരുന്നു. 2019 ജനുവരി 12, 13 തിയതികളില്‍ കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ച പരിപാടിയുടെ പ്രധാന ആകര്‍ഷണം അതിന്‍റെ കവാടത്തില്‍ സ്ത്രീകളുടെ ലൈംഗിക അവയവത്തിന്‍റെ ആകൃതിയില്‍ ഒരുക്കിയ വാതിലായിരുന്നു. ഇത് ഒരുപാട് ചര്‍ച്ചാ വിഷയമാവുകയും ചെയ്തു.  പ്രസ്തുത കവാടത്തിന്റെ ചിത്രം ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ മറ്റൊരു വിവരണത്തോടെ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. “ഉറപ്പല്ല അറപ്പാണ് LDF ശബരിമല വിശ്വാസം സംരക്ഷിക്കാന്‍ തെരുവിലിറങ്ങിയ അമ്മ പെങ്ങന്മാരെ […]

Continue Reading