വൈറൽ വീഡിയോ ദൃശ്യങ്ങൾ ഗുജറാത്തിൽ ട്രംപിന്റെ സന്ദർശനം പ്രമാണിച്ച് വഴി കച്ചവടക്കാരെ കുടിയൊഴിപ്പിക്കുന്നതിന്റേതല്ല…
വിവരണം ട്രമ്പിന്റെ സന്ദർശനം പ്രമാണിച്ച് ഗുജറാത്ത് വികസിത സംസ്ഥാനമായി മാറുന്നു…. വഴി കച്ചവടക്കാരെ ബലം പ്രയോഗിച്ച് ഒഴിപ്പിച്ചു. എന്ന വിവരണത്തോടെ ഒരു വീഡിയോ ഫേസ്‌ബുക്കിൽ പ്രചരിക്കുന്നുണ്ട്. പഴങ്ങളും പച്ചക്കറികളും വില്ക്കുന്ന കച്ചവടക്കാരുടെ ചെറിയ കൈവണ്ടികൾ അധികൃതർ ജെസിബി ഉപയോഗിച്ച് തട്ടിമറിച്ചുകളയുകയും നാശിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പോസ്റ്റിനു ഇതുവരെ 30000 ലധികം ഷെയറുകൾ 24 മണിക്കൂറിനുള്ളിൽ ലഭിച്ചിട്ടുണ്ട്. ഡൊണാൾഡ് ട്രമ്പ് ഫെബ്രുവരി അവസാന ആഴ്ച്ചയിൽ ഭാരതം സന്ദർശിക്കുന്നുണ്ട്. അദ്ദേഹത്തിൻറെ സന്ദർശന വേളയോടനുബന്ധിച്ച് പല വാർത്തകളും സാമൂഹ്യ മാധ്യമങ്ങൾ […]
Continue Reading