അധോവായു പുറന്തള്ളിയാല്‍ പിഴ ഈടാക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത നല്‍കിയോ? എന്താണ് വസ്‌തുത എന്ന് അറിയാം.
വിവരണം പൊതുസ്ഥലങ്ങളില്‍ അധോവായു പുറന്തള്ളിയാല്‍ ഇനി മുതല്‍ പിഴ ഈടാക്കുമെന്ന ഒരു വാര്‍ത്ത സ്ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വാര്‍ത്ത എന്ന പേരിലാണ് വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് പ്രചരിക്കുന്നത്. പി.എസ്.റഷീദ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിട്ടുള്ള ഇതെ പോസ്റ്റിന് ഇതുവരെ 221ല്‍ അധികം ഷെയറുകളും 14ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post Archived Screenshot എന്നാല്‍ യഥാര്‍ത്ഥത്തില്‍ അധോവായു പുറന്തള്ളിയാല്‍ പിഴ ഈടാക്കുന്ന ഒരു നിയമം നിലിവില്‍ വിന്നിട്ടുണ്ടോ? ഏഷ്യാനെറ്റ് […]
Continue Reading