ശൂന്യതയിലേക്ക് നോക്കി കൈവീശുന്ന പ്രധാനമന്ത്രിയുടെ വീഡിയോയാണോ ഇത്? വസ്തുത അറിയാം..
വിവരണം ഇന്ത്യാ തദ്ദേശമായി വികസിപ്പിച്ച തേജസ് വിമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ഇന്ത്യയുടെ യുദ്ധവിമാനത്തില്‍ യാത്ര ചെയ്യുന്ന ആദ്യ പ്രധാനമന്ത്രിയായി അദ്ദേഹം മാറുകയും ചെയ്തു. എന്നാല്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ് ആകാശത്തില്‍ ഉയര്‍ന്ന് പറക്കുന്ന വിമാനത്തിലരുന്ന് അദ്ദേഹം വിദൂരതയിലേക്ക് കൈവീശി അഭിവാദ്യം അര്‍പ്പിക്കുന്നു എന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. ആകാശത്ത് അദ്ദേഹം ആരെയാണ് കൈവീശി കാണിക്കുന്നതെന്നാണ് ട്രോളുകളായും മറ്റും പ്രചരിക്കുന്നത്. വിഎസ് അച്യുതാനന്ദന്‍ ഫാന്‍സ് എന്ന പ്രൊഫൈലില്‍ നിന്നും […]
Continue Reading