ദുരന്ത മേഖല സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗന്ധിയുടെ വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..
വിവരണം ഉരുൾ പൊട്ടലിൽ ജീവനും, സ്വത്തും നഷ്ടപെട്ട ഹതഭാഗ്യരുടെ കണ്ണുനീരൊപ്പുന്ന രാഹുൽ ജി എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വയനാട്ടില്‍ ഉരുള്‍പ്പൊട്ടല്‍ മേഖല സന്ദര്‍ശിക്കാനെത്തിയെ കേന്ദ്ര പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടിലെ ഭക്ഷണശാലയില്‍ എത്തി അവിടെയുള്ള ജീവനക്കാര്‍ക്കൊപ്പം സെല്‍ഫിയുമെടുത്ത് ഭക്ഷണം കഴിക്കുന്നു എന്ന പേരിലാണ് പ്രചരണം. മോഹന കുറുപ്പ് എംകെ എന്ന വ്യക്തി പങ്കുവെച്ച ഇതെ പോസ്റ്റ് കാണാം- Facebook Post Archived Screenshot എന്നാല്‍ യഥാര്‍ത്ഥത്തില്‍ വയനാട് ഉരുള്‍പൊട്ടല്‍ […]
Continue Reading