വിദേശി റോഡിലെ വെള്ളക്കെട്ടില്‍ നീന്തുന്ന ദൃശ്യങ്ങള്‍ 2014 ലേതാണ്…
കാലവർഷമെന്നോ തുലാവർഷമെന്നോ ഭേദമില്ലാതെ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെടുന്നതിന്‍റെ വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളില്‍ പലരും പങ്കുവയ്ക്കാറുണ്ട്. മഴയത്ത് റോഡിലുണ്ടായ വെള്ളക്കെട്ടിൽ ഒരു വിദേശ പൗരൻ നീന്തി നടക്കുന്ന കൗതുകകരമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. പ്രചരണം റോഡിലുണ്ടായ വെള്ളക്കെട്ടിലൂടെ കെഎസ്ആർടിസിയുടെ ബസ്സുകളും ഓട്ടോറിക്ഷകളും ഓടിച്ചു പോകുന്നതും അതിനിടയിലൂടെ ഒരു വിദേശ പൗരൻ നീന്തി രസിക്കുന്നതുമായ ദൃശ്യങ്ങളാണ് കാണുന്നത്. കേരളത്തിൽ ഈയിടെ ഉണ്ടായ വെള്ളപ്പൊക്കത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് എന്ന് സൂചിപ്പിച്ച് പോസ്റ്റിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “ഇനി എന്തെല്ലാം കാണാൻ […]
Continue Reading