ശവസംസ്കാരത്തിനും മോര്‍ച്ചറി സേവനത്തിനും ജിഎസ്‌ടി ഒഴിവാക്കിയത് കേന്ദ്ര ബജറ്റിലാണോ? വസ്‌തുത അറിയാം..
വിവരണം കേന്ദ്ര ബജറ്റ് പ്രക്യാപനത്തിലെ കേരളത്തെ പൂര്‍ണ്ണമായി അവഗണിച്ചു എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുകയാണ്. ഇതിനിടയില്‍ കേന്ദ്ര ധനമന്ത്രി ബജറ്റില്‍ നിരക്ക് കുറച്ച ഒരിനത്തെ കുറിച്ചുള്ള ട്രോളുകളും വിവാദങ്ങളും വൈറലാകുകയാണ്. ശവസംസ്കാരത്തിനും മോര്‍ച്ചറി സേവനത്തിനും ജിഎസ്‌ടി ഇല്ലായെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ നിര്‍മ്മല സീതാരാമന്‍ പറഞ്ഞു എന്നതാണ് പ്രചരണം. റെഡ് ആര്‍മി ഒഫീഷ്യല്‍സ് എന്ന ഗ്രൂപ്പില്‍ റിബിന്‍ ഹബീബ് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 107ല്‍ അധികം റിയാക്ഷനുകളും 35ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- […]
Continue Reading