UAE യില്‍ നിന്നുള്ള മൂന്നു നിലയുള്ള വിമാനത്തിന്‍റെതല്ല, GTA ഗെയിമില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍…
യുഎഇ മനുഷ്യ നിര്‍മ്മിത വിസ്മയങ്ങളുടെ കൂടി പറുദീസയാണ്. ബൂര്‍ജ് ഖലീഫ, പാം ജുമേറിയ, ഷാര്‍ജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലിസേഷന്‍, അബുദാബി ഷേഖ് സയീദ് മോസ്ക് തുടങ്ങി നിരവധി കൌതുകങ്ങള്‍ യുഎഇ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. യുഎഇ യിലെ മറ്റൊരു വിസ്മയത്തെ കുറിച്ച് ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. പ്രചരണം മൂന്നു നിലയുള്ള ഒരു വിമാനം യു എ ഇ അവതരിപ്പിച്ചു എന്നാണ് പ്രചരണം. വിമാനത്താവളത്തിൽ നിന്നും മൂന്നു നിലയുള്ള വിമാനം പറന്നുയരുന്ന ഹെലികോപ്റ്ററുകൾ […]
Continue Reading