ദൃശ്യങ്ങളിലെ സ്വര്‍ണ്ണ രഥങ്ങള്‍ അയോധ്യ ശ്രീരാമ ക്ഷേത്രത്തില്‍ സംഭാവനയായി ലഭിച്ചതല്ല, സത്യമിങ്ങനെ…

അയോധ്യയിലെ രാമക്ഷേത്രത്തിലെ  പ്രതിഷ്ഠാ ചടങ്ങിനുശേഷം രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ നിന്നും രാമക്ഷേത്രത്തിലേയ്ക്ക് വ്യക്തികളും സംഘടനകളും ആരാധനാലയങ്ങളും വിവിധ വസ്തുക്കള്‍ സംഭാവന ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും വാര്‍ത്തകളും വരുന്നുണ്ട്. വിലപിടിപ്പുള്ള അത്തരമൊരു സംഭാവന രാമക്ഷേത്രത്തിന് ലഭിച്ചതായി അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം ഇപ്പോഴിതാ, അമേരിക്കയില്‍ നിന്നും അയോധ്യയിലെ രാമക്ഷേത്രത്തിൽ ശ്രീരാമന് 12 പുതിയ സ്വർണ്ണ രഥങ്ങൾ സമ്മാനിച്ചതായി അവകാശപ്പെട്ട് സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച വിവിധ രഥങ്ങളുടെയും മറ്റും മനോഹരങ്ങളായ ദൃശ്യങ്ങളാണ് കാണുന്നത്. ഉത്സവ ഘോഷയാത്രയിൽ ക്ഷേത്രത്തിലെ പ്രതിഷ്ഠ കൊണ്ടുപോകാൻ […]

Continue Reading

‘ഭാഗ്യശാലികള്‍ക്ക് സൌജന്യ കാര്‍’ — തട്ടിപ്പ് സന്ദേശം ഹ്യുണ്ടായി കമ്പനിയുടെ പേരിലും… ശ്രദ്ധിക്കുക…

ഹ്യുണ്ടായി കാർ കമ്പനി വാർഷികത്തോടെ അനുബന്ധിച്ച് ഭാഗ്യശാലികൾക്ക് കാർ സമ്മാനമായി നൽകുന്നു എന്നൊരു അറിയിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ വളരെയധികം വൈറലായിട്ടുണ്ട്.  പ്രചരണം  ഹ്യുണ്ടായി കേരള എന്ന ഫേസ്ബുക്ക് പേജിൽ നിന്നും പ്രചരിക്കുന്ന അറിയിപ്പ് ഇങ്ങനെയാണ്: “ഇന്നലെ HYUNDAI കാർ സമ്മാനം നേടിയ നിങ്ങളിൽ നിന്നുള്ളവർക്ക് അഭിനന്ദനങ്ങൾ. ഭാഗ്യമില്ലാത്തവർക്കായി, ദയവായി ആവശ്യകതകൾ ശരിയായി പിന്തുടരുക, ഞങ്ങളുടെ പോസ്റ്റ് പങ്കിടുക, നിങ്ങളുടെ ഭാഗ്യബോക്സ് നമ്പർ തിരഞ്ഞെടുക്കുക, കാരണം ഞങ്ങളുടെ കാറിന്റെ കീകൾ 5 ബോക്സുകളിൽ മാത്രമേ അടങ്ങിയിട്ടുള്ളൂ. ഇന്ന് മുതൽ […]

Continue Reading

കിയ കമ്പനി ഭാഗ്യശാലികള്‍ക്ക് കാര്‍ സമ്മാനം നല്‍കുന്നു- വ്യാജ അറിയിപ്പാണ്… പ്രതികരിക്കാതിരിക്കുക…

കിയ കാർ കമ്പനി വാർഷികത്തോടെ അനുബന്ധിച്ച് ഭാഗ്യശാലികൾക്ക് കാർ സമ്മാനമായി നൽകുന്നു എന്നൊരു അറിയിപ്പ് സാമൂഹ്യമാ ധ്യമങ്ങളില്‍ വളരെയധികം വൈറലായിട്ടുണ്ട്.  പ്രചരണം  കിയ ഓട്ടോ കേരള എന്ന ഫേസ്ബുക്ക് പേജിൽ നിന്നും പ്രചരിക്കുന്ന അറിയിപ്പ് ഇങ്ങനെയാണ്:  “KIA-യിൽ നിന്നുള്ള സമ്മാനമായി വിജയിച്ച് പുതിയ കാർ സ്വന്തമാക്കൂ. ഞങ്ങൾ നിങ്ങളെ എല്ലാവരെയും ഓർമ്മിപ്പിക്കുന്നു. ഞങ്ങളുടെ കമ്പനിയായ KIA യുടെ വാർഷികത്തിന്റെ സ്മരണാർത്ഥം,..ഇന്ന് ഞങ്ങളുടെ പോസ്‌റ്റ് പങ്കിടുകയും അവരുടെ ഭാഗ്യ നമ്പർ ബോക്‌സ് തിരഞ്ഞെടുക്കുകയും ചെയ്യുന്ന ആർക്കും ഞങ്ങളുടെ കമ്പനി […]

Continue Reading

സ്കോഡ കമ്പനി വാര്‍ഷികത്തോടനുബന്ധിച്ച്  ഭാഗ്യശാലികള്‍ക്ക് കാര്‍ സമ്മാനം നല്‍കുന്നു- വ്യാജ സന്ദേശമാണ്… അവഗണിച്ചു കളയൂ… 

സ്കോഡ ആഡംബര കാർ കമ്പനി അവരുടെ 28 മത്തെ വാർഷികം പ്രമാണിച്ച് പൊതുജനങ്ങൾക്കായി പുതിയ കാറുകൾ നൽകുന്നു എന്നൊരു അറിയിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്  പ്രചരണം  സ്കോഡ കേരള എന്ന ഫേസ്ബുക്ക് പേജിൽ നിന്നുമാണ് അറിയിപ്പ് വന്നിട്ടുള്ളത്. “ഞങ്ങളുടെ 28-ാം കമ്പനി വാർഷികത്തിന്റെ സ്മരണയ്ക്കായി, ഞങ്ങളുടെ കമ്പനി 28 ഭാഗ്യശാലികളായ കുടുംബങ്ങൾക്ക് 28 പുതിയ കാറുകൾ സമ്മാനിക്കുന്നു. നമ്പർ കൃത്യമായി ഊഹിക്കുന്നയാൾക്ക് സ്കോഡയിൽ നിന്ന് ഒരു പുതിയ കാർ നേടാനുള്ള അവസരമുണ്ട്” എന്നതാണ് അറിയിപ്പ്. ഒപ്പം നൽകിയിരിക്കുന്ന […]

Continue Reading

അര്‍ജെന്‍റീനയെ തോല്‍പ്പിച്ച സൗദി അറേബിയന്‍ ഫുട്ബോള്‍ ടീമിന് സൗദി രാജകുമാരന്‍ റോള്‍‌സ് റോയ്‌സ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..

വിവരണം ഖത്തറില്‍ നടക്കുന്ന ലോകകപ്പ് മത്സരത്തിലെ ആദ്യ റൗണ്ടില്‍ അര്‍ജെന്‍റീനയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് അട്ടിമറി വിജയം നേടിയ സൗദി അറേബിയയുടെ പ്രകടനം ഞെട്ടലോടെയായിരുന്നു ഫുട്ബോള്‍ ആരാധകര്‍ കണ്ടത്. വലിയ ആവേശത്തോടെയാണ് സൗദി അറേബിയ ഈ വിജയത്തെ നോക്കുകാണുകയും ചെയ്തത്. ഇതിന് പിന്നാലെ അര്‍ജന്‍റീനയെ തോല്‍പ്പിച്ച സൗദി അറേബിയന്‍ ടീമിലെ എല്ലാ കളിക്കാര്‍ക്കും സൗദി രാജകുമാരന്‍ ഒരോ റോള്‍സ് റോയ്‌സ് ഫാന്‍റം കാര്‍ പാരിതോഷികം നല്‍കുമെന്ന സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം തുടങ്ങി. മുഖ്യധാര മാധ്യമങ്ങളും ഇതെ […]

Continue Reading

സല്‍മാന്‍ ഖാന്‍ തെരുവ് ഗായികായായ രാനൂ മോണ്ടലിന് 55 ലക്ഷംരൂപ വിലയുള്ള ഫ്ലാറ്റ് നല്‍കിയോ…?

വിവരണം Facebook  Archived Link “കൊടുക്കാം ഈ നല്ലമനസിന് ഒരു ലൈക്‌ ????????” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ 28, 2019 മുതല്‍ ഒരു ചിത്രം Vathyasthamaya Oru Page വ്യത്യസ്തമായ ഒരു പേജ് എന്ന പെജിലൂടെ പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ സാമുഹ മാധ്യമങ്ങളിലൂടെ പ്രസിദ്ധി നേടിയ രാനു മോണ്ടലിന്‍റെയും  പ്രസിദ്ധ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍റെയും ചിത്രങ്ങള്‍ നല്‍കിട്ടുണ്ട്. ഇവരുടെ ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: തെരുവ് ഗായികക്ക് 55 ലക്ഷംരൂപയുടെ ഫ്ലാറ്റ് കൊടുത്ത് സല്‍മാന്‍ ഖാന്‍…ഇതൊക്കെയല്ലേ […]

Continue Reading