FACT CHECK: ചിത്രത്തിലെ കുട്ടിയെ മംഗലാപുരത്ത് നാടോടികളോടൊപ്പം കണ്ടെത്തി എന്ന പ്രചരണം തെറ്റാണ്…
വിവരണം ഇന്ന് മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയ ഒരു കുട്ടിയുടെ ചിത്രമാണിത്. കുട്ടിയെ പറ്റി നല്‍കിയിരിക്കുന്ന വിവരം ഇതാണ്: “ഈ പെൺകുഞ്ഞ് മംഗലാപുരത്ത് തമിഴ് നാടോടികളോടൊപ്പം കണ്ടെത്തിയയതാണ്,ഇപ്പോൾ പോലീസ് നാടോടികളേ കസ്റ്റടിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്,കുൻഞ്ഞിന്റെ ചിത്രം എല്ലാവരും ഷേർ ചെയ്യുക.” archived link FB post അതായത് നാടോടികള്‍ തട്ടിക്കൊണ്ടു പോയ ഈ കുഞ്ഞിനെ മംഗലാപുരത്ത് നിന്നും പോലീസ് ഇപ്പോള്‍ കണ്ടെത്തി എന്നാണ് പോസ്റ്റിലെ വാദം. എന്നാല്‍ ഈ വാദം തെറ്റാണെന്ന് ഞങ്ങള്‍ കണ്ടെത്തി. ഞങ്ങളുടെ […]
Continue Reading