FACT CHECK: പ്രധാനമന്ത്രി ഗോഡ്സെയെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിന്‍റെ ചിത്രം വ്യാജമാണ്…

പ്രധാനമന്ത്രി മോദി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വധിച്ച നാഥുരാം ഗോഡ്സെയെ ആദരങ്ങള്‍ അര്‍പ്പിക്കുന്ന ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം വ്യാജമാണ്. എന്താണ് സാമുഹ്യ മാധ്യമങ്ങളിലെ പ്രചരണവും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് കാണാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പ്രധാനമന്ത്രിയുടെ രണ്ട് ചിത്രങ്ങള്‍ കാണാം. ആദ്യത്തെ ചിത്രത്തില്‍ പ്രധാനമന്ത്രി മോദി മഹാത്മാഗാന്ധിയെ വധിച്ച  നാഥുരാം ഗോഡ്സെയെ ആദരങ്ങള്‍ അര്‍പ്പിക്കുന്നത് നമുക്ക് […]

Continue Reading

ഗാന്ധി വധത്തിനെ പുനരവതരിപ്പിച്ച ഹിന്ദു മഹാസഭ നേതാക്കളുടെ പഴയ വീഡിയോയുടെ തെറ്റായ വിവരണത്തോടെ പ്രചരണം…

സാങ്കല്പിക ബിജെപി എം.എല്‍.എ അനില്‍ ഉപാധ്യായുടെ പേരില്‍ പല പോസ്റ്റുകള്‍ സമുഹ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ചില പോസ്റ്റുകള്‍ ഞങ്ങള്‍ അന്വേഷിച്ചു വസ്തുതകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പക്ഷെ ഇത്തരത്തില്‍ ഇനി ഒരു പോസ്റ്റ്‌ കൂടി ഞങ്ങള്‍ക്ക് ഫേസ്ബൂക്കില്‍ ലഭിച്ചു. ഈ പോസ്റ്റില്‍ താഴെ നല്‍കിയ വീഡിയോ ഉണ്ട് ഒപ്പം ഇപ്രകാരമുള്ള വാചകവും:  “B.j.p. എം‌എൽ‌എ അനിൽ ഉപാധ്യായയുടെ ഈ പ്രവൃത്തിയെക്കുറിച്ച് മോദിയും സ്ഥാനത്തും അസ്ഥാനത്തും ദേശസ്നേഹം വിളമ്പുന്ന സങ്കപുത്രന്മാരും എന്ത് പറയുന്നു?” Facebook Archived Link അനില്‍ […]

Continue Reading

മഹാത്മാഗാന്ധിയെ വെടിവെച്ചു കൊന്ന ഗോഡ്‌സെയെ പ്രധാനമന്ത്രി പൂജിക്കണോ…?

വിവരണം Remanan Porali Facebook Post Archived Link തെരെഞ്ഞെടുപ്പ്  സമയമായതോടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ വെച്ച് വ്യാജ പ്രചാരണങ്ങൾ വർധിച്ചിരിക്കുകയാണ്. മുൻകാലങ്ങളിൽ  വ്യാജമായി പ്രചരിപ്പിച്ച പല പോസ്റ്റുകളുടെയും തിരിച്ചുവരവും നമുക്ക് കാണാൻ സാധിക്കും . ഈ വിഭാഗത്തിലെ ഒരു പോസ്റ്റാണ്  ഇപ്പോൾ ഫേസ്‌ബുക്കിൽ വളരെ വേഗതോടെ ഷെയർ ചെയ്യപ്പെടുന്നത്. ‘രമണൻ പോരാളി’ എന്ന ഫേസ്‌ബുക്ക് പേജ് ഫെബ്രുവരി മാസത്തിൽ പ്രചരിപ്പിച്ച ഒരു ചിത്രമാണ് ഇപ്പോൾ   ഫേസ്ബുക്കിലൂടെ വളരെ അധികം ഷെയർ ചെയ്യപ്പെടുന്നത്. 13000 ത്തിലധികം ഷെയറുകൾ ഈ […]

Continue Reading