സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ തോമസ് ഐസക് ഇത്തരമൊരു വിമര്‍ശനം ഉന്നയിച്ചോ?

വിവരണം സ്വര്‍ണ്ണക്കടത്തില്‍ സര്‍ക്കാരിന് തെറ്റുപറ്റി.. സര്‍ക്കാരിന്‍റെ വിശ്വാസ്യത നഷ്ടമായി.. -മന്ത്രി തോമസ് ഐസക്.. എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ മന്ത്രി തോമസ് ഐസക് പ്രസ്താവന നടത്തിയെന്ന പേരിലാണ് പ്രചരണം. കൊണ്ടോട്ടി പച്ചപ്പട എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 535ല്‍ അധികം റിയാക്ഷനുകളും 1,300ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post Archived Link എന്നാല്‍ യഥാര്‍ത്ഥത്തില്‍ മന്ത്രി തോമസ് ഐസക് സര്‍ക്കാരിനെതിരെ […]

Continue Reading