റിപ്പബ്ലിക്ക് ദിനം ആഘോഷ പരിപാടിയിൽ കുഴഞ്ഞു വീണ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ മരിച്ചു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചരണം   

റിപ്പബ്ലിക്ക് ദിനം ആഘോഷ പരിപാടിയിൽ ഗവർണ്ണറുടെ പ്രസംഗത്തിനിടെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ കുഴഞ്ഞു വീണ്‌ മരിച്ചു എന്ന് അവകാശപ്പെട്ട് കേരള പോലീസിൻ്റെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.     പ്രചരണം Instagram Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം.ഈ വീഡിയോയിൽ നമുക്ക് കേരള ഗവർണ്ണർ രാജേന്ദ്ര ആർലേകറിൻ്റെ പ്രസംഗത്തിനിടെ […]

Continue Reading

ഇന്ത്യയിൽ ഇനി പണമിടപാടുകൾ പാടില്ലെന്നും അച്ചടി നോട്ടുകള്‍ ഇല്ലാതാവുമെന്നും ആര്‍‌ബി‌ഐ ഗവര്‍ണര്‍ പറഞ്ഞതായി വ്യാജ പ്രചരണം…

ഇന്ത്യ പരിപൂര്‍ണ്ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഉള്‍ഗ്രാമങ്ങളില്‍ പോലും അതിന്‍റെ പ്രതിഫലനങ്ങള്‍ കാണാം. യു‌പി‌ഐ പോലുള്ള പണമിടപാട് സംവിധാനങ്ങള്‍ നിലവില്‍ വന്നതോടെ സ്മാര്‍ട്ട് ഫോണ്‍ കൈവശമുള്ള ആര്‍ക്കും അക്കൌണ്ടില്‍ പണമുണ്ടെങ്കില്‍ കറന്‍സി നോട്ടുകള്‍ കൈയ്യില്‍ കരുതാതെ എളുപ്പം ഇടപാടുകള്‍ നടത്താന്‍ പറ്റുന്ന രീതി സാധാരണമായി.   ഇനി മുതല്‍ ഇന്ത്യയില്‍ കറന്‍സി നോട്ടുകള്‍ ഇല്ലാതെ ആവുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ പ്രഖ്യാപിച്ചു എന്ന വാര്‍ത്തയുമായി ദിനപ്പത്രത്തിന്‍റെ സ്ക്രീന്‍ഷോട്ട് പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രചരണം   മലയാളത്തിലെ ഏതോ മാധ്യമം പ്രസിദ്ധീകരിച്ച […]

Continue Reading

ഗവര്‍ണറിനെ പിന്തുണച്ച് കെഎസ്‌യു കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഇത്തരത്തിലൊരു ബാനര്‍ ഉയര്‍ത്തിയിട്ടില്ലാ.. വസ്‌തുത അറിയാം..

വിവരണം കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സെനറ്റ് അംഗങ്ങളായി ആര്‍എസ്എസ് അനുഭാവികളെ വൈസ് ചാന്‍സിലര്‍ നിയമിച്ചതിനെ തുടര്‍ന്ന് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. ഗവര്‍ണറും ചാന്‍സിലറുമായ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ രംഗത്ത് വരുകയും തുടര്‍ന്ന് എസ്എഫ്ഐയും ഗവര്‍ണറും നേര്‍ക്ക് നേര്‍ വരുന്ന സാഹചര്യവും നിലനിന്നിരുന്നു. അതെ സമയം കെഎസ്‌യു ഗവര്‍ണറിനെ അനുകൂലിച്ച് കാലിക്കറ്റ് സര്‍വകലാശാലയില്‍ ബാനര്‍ ഉയര്‍ത്തിയെന്ന ഒരു ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഘി ചാന്‍സിലര്‍ വാപ്പസ് ജാവോ (Sanghi Chancellor wapas […]

Continue Reading

വൈറൽ ചിത്രത്തിൽ ആർ.എസ്.എസ് യൂണിഫോം ധരിച്ച് നിൽക്കുന്നത് ഗവർണറല്ല ; സത്യാവസ്ഥ അറിയൂ…

RSS യൂണിഫോം ധരിച്ച കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ചിത്രം എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ചിത്രത്തിനെ കുറിച്ച് ഞങ്ങൾ അന്വേഷണം നടത്തിയപ്പോൾ ചിത്രം ഗവർണറുടെതല്ല എന്ന് കണ്ടെത്തി. എന്താണ് പ്രചരണവും, പ്രചരണത്തിന്‍റെ സത്യാവസ്ഥയും നമുക്ക് പരിശോധിക്കാം. പ്രചരണം       Facebook  Archived  Link  “”എന്തെല്ലാം,ഏതെല്ലാംസ്വപ്നങ്ങളാണെന്നോ”………” എന്ന അടിക്കുറിപ്പ് വെച്ചാണ് മുകളിൽ കാണുന്ന പോസ്റ്റ് വൈറൽ ചിത്രം പ്രചരിപ്പിക്കുന്നത്. ചിത്രത്തിൽ നമുക്ക് RSS ഒരു പരിപാടിയിൽ അവരുടെ യൂണിഫോറം ധരിച്ച്  […]

Continue Reading

FACT CHECK-കേരള ഗവര്‍ണര്‍ മര്യാദ പാലിക്കണമെന്ന് ഒ.രാജഗോപാല്‍ പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം വിവരമുള്ളവരുമുണ്ട്.. കേരള ഗവര്‍ണര്‍ മര്യാദ പാലിക്കാണം – ഒ.രാജഗോപാല്‍ എംഎഎല്‍എ. ജനാധിപത്യത്തില്‍ ജനങ്ങള്‍ തെരഞ്ഞെടുത്തവരാണ് വലുത്. പറയുന്നത് സിപിഎമ്മുകാരല്ല ബിജെപിയുടെ കേരളത്തിലുള്ള ആകെയുള്ള എംഎല്‍എ. എന്ന പേരില്‍ ഒ.രാജഗോപാല്‍ കേരള ഗവര്‍ണറിനെതിരെ പ്രസ്താവന നടത്തിയെന്ന പേരില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. മൊഹമ്മദ്ത അലി എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 108ല്‍ അധികം റിയാക്ഷനുകളും 278ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ബിജെപി […]

Continue Reading

FACT CHECK: മുന്‍ ഡിജിപി സെന്‍കുമാര്‍ തമിഴ്‌നാട് ഗവര്‍ണറായി ചുമതലയേല്‍ക്കുമെന്ന് വ്യാജ പ്രചരണം…

വിവരണം മുന്‍ ഡിജിപി സെന്‍കുമാര്‍  നിലപാടുകളും അഭിപ്രായങ്ങളും  തന്‍റെ സാമൂഹ്യ മാധ്യമ അക്കൌണ്ടുകളിലൂടെ പതിവായി  തുറന്നു പറയാറുണ്ട്. അതിനാല്‍ അദ്ദേഹം വാര്‍ത്തകളില്‍ സ്ഥിരമായി ഉണ്ടാകാറുമുണ്ട്. ഇതിനു മുമ്പ് അദ്ദേഹത്തെ കുറിച്ച് സാമൂഹ മാധ്യമങ്ങളില്‍ ഒരു വാര്‍ത്ത പ്രചരിച്ചപ്പോള്‍ അതിന്‍റെ മുകളില്‍ ഞങ്ങള്‍ അന്വേഷണം നടത്തുകയും തെറ്റാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ലേഖനം താഴെയുള്ള link തുറന്ന് വായിക്കാം നമോ ടിവി മാധ്യമ പ്രവർത്തകയെ ആദരിക്കുന്ന ചടങ്ങ് മുൻ ഡിജിപി ഡോ. സെൻകുമാർ ഉൽഘാടനം ചെയ്യും എന്ന പ്രചരണം തെറ്റാണ്… […]

Continue Reading

കേരളാ ഗവർണ്ണർ മര്യാദ പാലിക്കണമെന്ന് ഓ രാജഗോപാൽ എംഎൽഎ ഒരിടത്തും പറഞ്ഞിട്ടില്ല…

വിവരണം  ‎Thahir Vk ‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും  Beyond The Thoughts ചിന്തകൾക്കപ്പുറം (BT)  എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലേക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് താഴെയുള്ളത്. 2020 ജനുവരി 20 നാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. “പറയുന്നത് ……. ബി.ജെ.പിയുടെ കേരളത്തിലെ …..കാരണവരാണ് ……!?” എന്ന അടിക്കുറിപ്പിൽ പോസ്റ്റിൽ കേരളത്തിലെ ബിജെപി എംഎൽഎ ഓ രാജഗോപാലിന്‍റെ ചിത്രത്തിനൊപ്പം നൽകിയിരിക്കുന്ന വാർത്ത ഇതാണ് : “വിവരമുള്ളവരും ഉണ്ട്. കേരളാ ഗവർണ്ണർ മര്യാദ പാലിക്കണം. ഓ രാജഗോപാൽ എംഎൽഎ. ജനാധിപത്യത്തിൽ […]

Continue Reading

സുഷമ സ്വരാജിനെ ആന്ധ്രപ്രദേശ് ഗവര്‍ണര്‍ ആയി നിയമിച്ചുവോ…?

വിവരണം “സുഷമ സ്വരാജ് ആന്ധ്രപ്രദേശ് ഗവര്‍ണര്‍…” എന്ന അടിക്കുറിപ്പോടെ സുഷമ സ്വരാജിന്‍റെ ഒരു ചിത്രം ജനുവരി 10ന് സുദര്‍ശനം (sudarshanam) എന്ന ഫെസ്ബൂക്ക് പേജ് പ്രസിദ്ധികരിച്ചിരുന്നു. ചിത്രത്തിന്‍റെ മുകളില്‍ നല്‍കിയ വാചകം ഇപ്രകാരം: “ഭാരതത്തിന്‍റെ പ്രിയപ്പെട്ട സുഷമ സ്വരാജ് ആന്ധ്രപ്രദേശ് ഗവര്‍ണര്‍… ❤”. എന്നാല്‍ സുഷമ സ്വരാജിനെ പുതിയ ആന്ധ്രപ്രദേശ് ഗവര്‍ണറായി നിയമിച്ചതിനെ കുറിച്ച് ഒരു വാര്‍ത്ത‍ മാധ്യമങ്ങൾ ആരുംതന്നെ പ്രസിദ്ധികരിച്ചിട്ടില്ല അപ്പോള്‍ സുദര്‍ശനം എന്ന ഫെസ്ബൂക്ക് പേജിന് ഈ വാ൪ത്ത എവിടെയില്‍ നിന്നാണ് ലഭിച്ചത് എന്നതിന്‍റെ […]

Continue Reading