സിപിഎം സംസ്ഥാന സമിതി യോഗത്തിൽ എംഎൽഎ ജെയിംസ് മാത്യു ഗോവിന്ദൻ മാസ്റ്റർക്കെതിരെ ആരോപണം ഉന്നയിച്ചു എന്ന വാര്‍ത്ത സത്യമാണോ ..?

വിവരണം   Manorama News TV എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂൺ 26 മുതൽ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. സിപിഎം സംസ്ഥാന സമിതി  യോഗത്തിൽ തളിപ്പറമ്പ എംഎൽഎ ജെയിംസ് മാത്യു ഗോവിന്ദൻ മാസ്റ്റർക്കെതിരെ ആരോപണം ഉന്നയിച്ചു എന്നതാണ് വാർത്ത.”ആന്തൂരിൽ എം.വി.ഗോവിന്ദന്‍ ഇടപെട്ടു; ഗുരുതര ആരോപണവുമായി ജെയിംസ് മാത്യു…” എന്ന തലക്കെട്ടിൽ മനോരമ ന്യൂസും “ആന്തൂര്‍ വിവാദത്തില്‍ എം.വി. ഗോവിന്ദനെതിരെ ഗുരുതര ആക്ഷേപവുമായി ജെയിംസ് മാത്യു എം.എല്‍.എ” എന്ന തലക്കെട്ടിൽ മാതൃഭൂമിയും “ആന്തൂർ സംഭവത്തിന് പിന്നിൽ നേതാക്കളുടെ […]

Continue Reading

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഗോവിന്ദൻ മാസ്റ്റർ ഭാര്യയ്ക്കുവേണ്ടി ഇങ്ങനെയൊരു പരാമർശം നടത്തിയോ..?

വിവരണം കൊണ്ടോട്ടി സഖാക്കൾ എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂൺ 20 മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റിന്  ഇതുവരെ 600 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “തിരഞ്ഞെടുപ്പില്‍ തോല്‍വിയും പരാജയവും ഉണ്ടാകും പക്ഷെ അതിന്റെ പേരില്‍ എന്നെയും പാര്‍ട്ടിയെയും ഇല്ലാതാക്കാന്‍ ശ്രമമെങ്കില്‍ തിരിച്ചടിക്കും ലാല്‍സലാം സഖാവേ ??” എന്ന അടിക്കുറിപ്പുമായി കണ്ണൂരിലെ  ആന്തൂർ നഗരസഭാ ചെയർപേഴ്‌സൺ പികെ ശ്യാമളയുടെയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഗോവിന്ദൻ മാസ്റ്ററുടെയും ചിത്രങ്ങളും ഒരാളുടെ ആത്മഹത്യയ്ക്ക് കാരണമായി എന്നല്ലാതെ എന്ത് […]

Continue Reading