തിരുവനന്തപുരത്ത് പിടിച്ച ആയുധങ്ങളുടെ ചിത്രമല്ല ഇത്; സത്യാവസ്ഥ അറിയൂ…

മരപ്പണിയുടെ മറവില്‍ തോക്കുനിര്‍മ്മാണം  നടത്തുന്ന രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ കണ്ടെത്തിയ ആയുധങ്ങള്‍ എന്ന തരത്തില്‍ ഒരു ചിത്രം സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രം തിരവനന്തപുരത്ത് പിടിച്ചെടുത്ത ആയുധനങ്ങളുടെതല്ല. എന്താണ് ചിത്രത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളില്‍ നമുക്ക് തോക്കുകളുടെ ഒരു ചിത്രം കാണാം. തോക്കുകളുടെ വന്‍ ശേഖരത്തിന്‍റെ ഈ ചിത്രത്തിന്‍റെ മുകളില്‍ എഴുതിയത് ഇങ്ങനെയാണ്: “മരപ്പണിയുടെ മറവില്‍ തോക്ക് നിര്‍മ്മാണം തിരുവനന്തപുരത്ത് രണ്ടുപേര്‍ അറസ്റ്റില്‍”. പോസ്റ്റിന്‍റെ […]

Continue Reading

FACT CHECK: ഐഎസ് തീവ്രവാദികളുടെ സിറിയയിലെ ക്രൂരതയുടെ പഴയ വീഡിയോ അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ ക്രൂരത എന്ന പേരില്‍ പ്രചരിപ്പിക്കുന്നു…

അഫ്ഗാനിസ്ഥാനിലെ ഏതാണ്ട് മുഴുവൻ  പ്രവിശ്യകളും താലിബാൻ അധീനതയിലാക്കിയ ശേഷം സാമൂഹ്യ മാധ്യമങ്ങളിൽ താലിബാൻ ക്രൂരതകളെ തുറന്നുകാട്ടുന്ന നിരവധി വീഡിയോകളും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.   പ്രചരണം  ഈയിടെ വാട്സ്ആപ്പ് പോലുള്ള സാമൂഹ്യ മാധ്യമങ്ങളിൽ വളരെ വൈറലായി പ്രചരിക്കുന്ന ഒരു വീഡിയോയാണ് ഇവിടെ നൽകിയിട്ടുള്ളത്. വീഡിയോയിൽ ഏകദേശം അഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു ആൺകുട്ടി ബന്ധിതനായ ഒരു യുവാവിനെ നേർക്ക് നിർദാക്ഷിണ്യം വെടിയുതിർത്ത് കൊല്ലുന്ന അതിക്രൂര ദൃശ്യങ്ങളാണ് ഉള്ളത്.  താലിബാൻ പ്രവര്‍ത്തകര്‍ അഫ്ഗാനിസ്ഥാൻ ജനങ്ങളോട് ചെയ്യുന്ന ക്രൂരത എന്നമട്ടിൽ ഈ വീഡിയോയ്ക്ക് […]

Continue Reading

ഈ ചിത്രം മൊബൈല്‍ ഫോണ്‍ സ്ഫോടനത്തില്‍ മരിച്ച വ്യക്തിയുടെതല്ല; സത്യാവസ്ഥ അറിയൂ…

മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നത്തിന്‍റെ ഇടയില്‍ ഉപയോഗിക്കരുത് എന്ന താക്കീത് പല തവണ നമ്മള്‍ കേട്ടിട്ടുണ്ടാകാം. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ഉപയോഗിക്കുന്നത്തിന്‍റെ ഇടയില്‍ സംഭവിച്ച അപകടത്തില്‍ പലര്‍ക്കും ജീവന്‍ നഷ്ടപ്പെടുത്തേണ്ടി വന്നിട്ടുണ്ട് എന്ന് വാര്‍ത്ത‍കളില്‍ നിന്ന് മനസിലാവുന്നു. റിപ്പോര്‍ട്ട്‌ 1, റിപ്പോര്‍ട്ട്‌ 2. ഇതേ സന്ദര്‍ഭത്തില്‍ മലപ്പുറം സ്വദേശിയായ ഒരു വ്യക്തി മൊബൈല്‍ ഫോണ്‍ ചാര്‍ജിങ്ങിലുള്ള മൊബൈല്‍ ഫോണില്‍ ഹെഡ്ഫോണ്‍ കുത്തി പാട്ടു കേള്‍ക്കുന്നതിന്‍റെ ഇടയില്‍ അപകടം സംഭവിച്ച് മരിച്ചു എന്ന് വാദിച്ച് ചില സന്ദേശങ്ങള്‍ […]

Continue Reading

ഈ ആയുധങ്ങൾ പരിശോധനയ്ക്കിടെ ജമ്മുകാശ്മീരിൽ നിന്നും പോലീസ് പിടിച്ചെടുത്തതാണോ…?

വിവരണം രുദ്രാക്ഷം rudrakshamഎന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 സ്‌പരമ്പര 27 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ജമ്മു കാശ്മീർ ഒരു ചെറിയ വാഹന പരിശോധന” എന്ന അടിക്കുറിപ്പുമായി പോസ്റ്റിൽ നൽകിയിരിക്കുന്നത് വാഹന പരിശോധനയിൽ വിവിധതരം തോക്കുകളും ബുള്ളറ്റുകളും ഒരു ബൈക്കിന്‍റെ സീറ്റിൽ ഒളിപ്പിച്ചത് പോലീസുകാർ പിടിച്ചെടുക്കുന്നതിന്‍റെ വീഡിയോ  ദൃശ്യങ്ങളാണ്.  അതി സമർത്ഥമായി ആരും കണ്ടുപിടിക്കാത്ത തരത്തിൽ ബൈക്കിന്‍റെ സീറ്റിനുള്ളിൽ  കിലോക്കണക്കിന് ബുള്ളറ്റുകളും വിവിധതരം തോക്കുകളും ഒളിപ്പിച്ചു വച്ചിരിക്കുകയാണ്. archieved link   FB […]

Continue Reading