ഇറാന്‍ സൈനിക വിന്യാസം നടത്തുന്നു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യമിതാണ്…
പത്ത് മുതൽ പതിനഞ്ച് ദിവസത്തിനുള്ളിൽ യുഎസുമായി അർത്ഥവത്തായ ഒരു കരാറിലെത്തണമെന്ന് ഫെബ്രുവരി 19 ന് വാഷിംഗ്ടണിൽ നടന്ന ആദ്യ സമാധാന ബോർഡ് യോഗത്തിൽ ഡൊണാൾഡ് ട്രംപ് ഇറാന് ഒരു അന്ത്യശാസനം നൽകി. 2022 ലെ സ്ത്രീ സ്വാതന്ത്ര്യത്തിന് നേരെയുടെ കടന്നുകയറ്റങ്ങള്‍ക്കെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ഡിസംബർ അവസാനം മുതല്‍ വഷളായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സാഹചര്യങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങൾ ഇറാന്‍ നേരിടുന്ന ഏറ്റവും ഗുരുതരമായ ഭീഷണികളിൽ ഒന്നായി മാറി. ഈ പശ്ചാത്തലത്തില്‍ ഇറാന്‍റെ സൈനിക പരേഡ് എന്ന പേരില്‍ ഒരു വീഡിയോ […]
Continue Reading
