ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് കേരള സര്‍ക്കാര്‍ ബാഗ് സമ്മാനമായി നല്‍കുന്നു എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമിതാണ്…

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം ജൂൺ നാലിന് ആരംഭിച്ചു. ഹജ്ജ് തീർത്ഥാടകര്‍ക്ക് കേരള സര്‍ക്കാര്‍ വമ്പന്‍ ആനുകൂല്യങ്ങളാണ് നല്‍കുന്നത് എന്നവകാശപ്പെട്ട് ഒരു വീഡിയോ വ്യാപകമായി പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  പ്രചരണം  തീർത്ഥാടകർ അവര്‍ക്ക് ലഭിച്ച ബാഗും അതിനകത്തെ സാധനങ്ങളും പരിചയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് കാണുന്നത്. ഇപ്രാവശ്യം ഗവന്മന്റ്റ് ഹജ്ജിനു പോകുന്നവര്‍ക്ക് സര്‍ക്കാര്‍ നിരവധി സമ്മാനങ്ങളാണ് നല്‍കിയിട്ടുള്ളത് എന്ന് ബാഗം ഒപ്പമുള്ള സാധനങ്ങളും ഉയര്‍ത്തി കാണിച്ച് തീര്‍ഥാടകരില്‍ ഒരാള്‍ പറയുന്നത് കാണാം. കേരള സർക്കാർ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സമ്മാനമായി നൽകുന്ന ബാഗാണ് […]

Continue Reading

കെ‌എസ്‌ആര്‍‌ടി‌സിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് നിരക്ക് വര്‍ദ്ധനയും ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നിരക്കിളവും… വ്യാജ പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യമറിയൂ…

കെ‌എസ്‌ആര്‍‌ടി‌സി ശബരിമല തീര്‍ത്ഥാടകര്‍ക്ക് അധികനിരക്ക് ഈടാക്കുകയും അതേസമയം ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് ഒരു പത്രവാര്‍ത്തയുടെ കട്ടിംഗും ബസ്സില്‍ പതിച്ച സ്റ്റിക്കറിന്‍റെ ചിത്രവുമടക്കം സമൂഹമാധ്യമങ്ങളില്‍ ഒരു പോസ്റ്റു പ്രചരിക്കുന്നുണ്ട്.  പ്രചരണം  കെ‌എസ്‌ആര്‍‌ടി‌സി ബസിന്‍റെ മുന്നിലെ ഗ്ലാസില്‍ 30% ഇളവ് എന്നെഴുതിയ സ്റ്റിക്കര്‍ പ്രചരിക്കുന്ന ചിത്രത്തില്‍ കാണാം. പ്രസ്തുത ആനുകൂല്യം കേരള സർക്കാർ നടത്തുന്ന മുസ്ലിം തീർത്ഥാടകർക്ക് മാത്രമാണ് നൽകുന്നതെന്നും മറ്റു മതസ്ഥർക്ക് ഇത്തരത്തിൽ യാതൊരു ആനുകൂല്യവും സർക്കാർ നൽകുന്നില്ലെന്നുമുള്ള വിമര്‍ശനമാണ് പോസ്റ്റില്‍ […]

Continue Reading

ബംഗ്ലാദേശിലെ ചിത്രം കേരള സര്‍ക്കാര്‍ സ്പോന്‍സര്‍ ചെയ്ത ഹജ്ജ് യാത്ര എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് അസൌകര്യമുണ്ടാക്കുന്ന കേരള സര്‍ക്കാര്‍ എല്ലാ സൗകര്യവുമൊരുക്കി തീർത്ഥാടകരെ ഹജ്ജില്‍ പറഞ്ഞയക്കുന്നു എന്ന് വാദിച്ച് ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈ ചിത്രത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം ബംഗ്ലാദേശിലെതാണ് എന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് രണ്ട് ചിത്രങ്ങള്‍ കാണാം. ആദ്യത്തെ ചിത്രത്തിന്‍റെ ശീര്‍ഷകമാണ് ശബരിമല തീര്‍ഥാടനം. ഇതില്‍ ശബരിമലയില്‍ ഒരു ബസില്‍ ഭക്തരെ […]

Continue Reading

മലപ്പുറം ഹജ്ജ് ക്യാമ്പ് വഴി പോകുന്ന കെ‌എസ്‌ആര്‍‌ടി‌സി ബസില്‍ 30% ഇളവ്- പ്രചരണത്തിന്‍റെ യാഥാര്‍ഥ്യമിതാണ്…

ഹജ്ജ് തീർത്ഥാടകർ കെഎസ്ആർടിസി യാത്രയ്ക്കായി 30% ഇളവ് നൽകുന്നു എന്ന് സൂചിപ്പിച്ച ഒരു പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.   പ്രചരണം  മലപ്പുറം ഹജ്ജ് ക്യാമ്പ് വഴി പോകുന്ന കെ‌എസ്‌ആര്‍‌ടി‌സി ബസില്‍  30% ഇളവ് എന്നെഴുതിയ നോട്ടീസ് പതിച്ചിരിക്കുന്ന ചിത്രമുപയോഗിച്ചാണ് പ്രചരണം നടത്തുന്നത്. ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “KSRTC @ ശബരിമല ഓർമ്മയുണ്ടല്ലോ ഹിന്ദു സഖാക്കളാണ് പ്രതികരിക്കേണ്ടത് പാർട്ടി വേദിയിൽ തന്നെ പ്രതിഷേധം ആരംഭിക്കട്ടെ” FB post archived link പ്രസ്തുത ആനുകൂല്യം കേരള സർക്കാർ നടത്തുന്ന മുസ്ലിം […]

Continue Reading