പൊതു കിണറിൽ നിന്ന് വെള്ളം കുടിച്ച ദളിത് സ്ത്രിയുടെ ചിത്രമാണോ ഇത്…?
വിവരണം Facebook Archived Link “ഒരൊറ്റ തന്തക്കുണ്ടായവരോട് മനുസ്മ്രിതിയുടെ വക്താക്കളായ #സംഘപുത്രന്മാർക്കു എന്നും ഈ മനോഭാവമാണ്” എന്ന അടിക്കുറിപ്പോടെ ജൂലൈ 19, 2019 മുതല്‍ ഒരു ചിത്രം DIALOGUE – സംവാദം എന്ന ഗ്രൂപ്പില്‍ Abdul Raza എന്ന ഫെസ്ബൂക്ക് പ്രൊഫൈല്‍ പ്രചരിപ്പിക്കുകയാണ്. ഈ പോസ്റ്റില്‍ അര്‍ദ്ധന ഗ്നാവസ്ഥയില്‍ ഒരു സ്ത്രിയെ കെട്ടിയിട്ടതായി കാണാന്‍ സാധിക്കുന്നു. ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരം: പലതന്തക്കുണ്ടായ സന്ഘപുത്രന്മാര്‍ ഒരൊറ്റ തന്തക്കുണ്ടായവരെ അടിച്ചു കൊല്ലുന്നു. പൊതുകിണറ്റില്‍ നിന്ന് വെള്ളം കുടിച്ച […]
Continue Reading