ഇന്ത്യയും പാക്കിസ്ഥാനിൻ്റെയും വനിതാ ടീം ക്യാപ്റ്റനുകളുടെ എ.ഐ. നിർമിത വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ 

ഇന്ത്യ പാക്കിസ്ഥാൻ വനിതാ ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിൽ ടോസിന് ശേഷം കൈ കൊടുക്കാൻ പോയ പാക് ക്രിക്കറ്റ്  ടീം ക്യാപ്റ്റൻ ഫാത്തിമ സനയെ അവഗണിക്കുന്ന ഇന്ത്യൻ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിൻ്റെ  ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഇന്ത്യ പാക്കിസ്ഥാൻ തമ്മിൽ […]

Continue Reading

FACT CHECK: പ്രധാനമന്ത്രി മോദിക്ക് കൈ കൊടുത്ത് അഭിവാദ്യം നല്‍കാന്‍ ഈ വനിതാ നേതാക്കള്‍ വിസമ്മതിച്ചോ? സത്യാവസ്ഥ ഇങ്ങനെ…

ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍, മ്യാന്മാര്‍ ദേശിയ കൌണ്‍സിലര്‍ ഓങ് സാന്‍ സൂ ചി, കാനെഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോയുടെ ഭാര്യ സോഫി ട്രുഡോ എന്നിവര്‍ക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അപഹാസ്യകരമായ ഈ പോസ്റ്റുകളില്‍ കൈകള്‍ കൊടുത്ത് അഭിവാദ്യങ്ങള്‍ നല്‍കാന്‍ ശ്രമിച്ച പ്രധാനമന്ത്രി മോദി നീട്ടിയ കൈ ഈ വനിതകള്‍ പിടിച്ച് അഭിവാദ്യം സ്വീകരിക്കാതെ കൈ കൂപ്പി പ്രധാനമന്ത്രിക്ക് തിരിച്ച് അഭിവാദ്യങ്ങള്‍ നല്‍കി എന്ന തരത്തിലാണ് പ്രചരിക്കുന്നത്. പക്ഷെ ഈ […]

Continue Reading

FACT CHECK: കാനഡയുടെ പ്രധാനമന്ത്രിയുടെ ഭാര്യ മോദിക്ക് കൈകൊടുത്തില്ലേ…? സത്യാവസ്ഥ അറിയാം…

സമുഹ മാധ്യമങ്ങളില്‍ രണ്ട് ചിത്രങ്ങള്‍ വൈറല്‍ ആവുന്നുണ്ട്. ഈ ചിത്രങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം കാനഡയുടെ പ്രധാനമന്ത്രിയെയും അദേഹത്തിന്‍റെ ഭാര്യയെയും കാണാം. പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുടോയുടെ ഭാര്യയെ സോഫി ട്രുടോവിനെ സ്വീകരിക്കാന്‍ കൈകൊടുത്തപ്പോള്‍ സോഫി തിരിച്ച് കൈകൊടുത്തില്ല എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയികൊണ്ടിരിക്കുന്ന പോസ്റ്റുകളില്‍ ഉന്നയിക്കുന്ന വാദം. പക്ഷെ ഞങ്ങള്‍ ഈ പോസ്റ്റിന്‍റെ സത്യാവസ്ഥ അന്വേഷിച്ചപ്പോള്‍ ഈ വാദം തെറ്റാണ് എന്ന് കണ്ടെത്തി. പോസ്റ്റില്‍ എന്താണ് ഉള്ളത് നമുക്ക് കാണാം. […]

Continue Reading