ഹിമാചലിൽ ബിജെപി റാലിയിൽ ആളില്ലാത്തതിനാല്‍ നരേന്ദ്ര മോദി പങ്കെടുത്തില്ല… പ്രചരണത്തിന്‍റെ സത്യമറിയൂ…
ഈ വർഷം അവസാനം ഹിമാചൽ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. പ്രചരണങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി യുവമോര്‍ച്ചാ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ പ്രധാനമന്ത്രി മോദിയുടെ റാലിയുടെ വീഡിയോ തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. പ്രചരണം വീഡിയോ ദൃശ്യങ്ങളില്‍ ഒഴിഞ്ഞു കിടക്കുന്ന കസേരകള്‍ കാണാം. പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിന്‍റെ ശബ്ദം പശ്ചാത്തലത്തില്‍ കേള്‍ക്കാം. ജനക്കൂട്ടം എത്താത്തതിനാല്‍ പ്രധാനമന്ത്രി മോദി പരിപാടി ഉപേക്ഷിച്ചു മോദി മാണ്ഡിയിൽ എത്തിയില്ല […]
Continue Reading