FACT CHECK: പ്രധാനമന്ത്രിക്കെതിരെ നടന്ന പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോഴത്തെതല്ല; സത്യാവസ്ഥ അറിയൂ….

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അമേരിക്കയിലെ ഒരു പ്രതിഷേധത്തിന്‍റെ വീഡിയോ കഴിഞ്ഞ ആഴ്ച നടന്ന പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനവുമായി ബന്ധപെടുത്തി സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ പഴയതാണ് കുടാതെ പ്രധാനമന്ത്രിയുടെ കഴിഞ്ഞ ആഴ്ച നടന്ന അമേരിക്ക സന്ദര്‍ശനവുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പ്രധാനമന്ത്രി മോദിയെയും RSSനെയും, വിമര്‍ശിച്ചിട്ടും ഹിറ്റ്ലറുമായി താരതമ്യം […]

Continue Reading

FACT CHECK: ഈ വീഡിയോ അമേരിക്കന്‍ സെനറ്റില്‍ നടന്ന പ്രസംഗത്തിന്‍റെതല്ല; സത്യാവസ്ഥ ഇങ്ങനെ…

അമേരിക്കന്‍ സെനെറ്റില്‍ നടത്തിയ പ്രസംഗം എന്ന തരത്തില്‍ ഒരു വീഡിയോ സമുഹ മാദ്ധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്. മലയാളം സബ്ടൈറ്റിലുമായി ഒരു വീഡിയോയിലൂടെയാണ് ഈ പ്രസംഗം പ്രചരിപ്പിക്കുന്നത്. ഈ പ്രസംഗം പ്രചരിപ്പിക്കുന്ന ചില ഫെസ്ബൂക്ക് പോസ്റ്റുകള്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം. T21 എന്ന ഫെസ്ബൂക്ക് പേജിന്‍റെ  ലോഗോ നമുക്ക് വീഡിയോയില്‍ കാണാം. ഈ വീഡിയോ തന്നെയാണ് മറ്റു ഫെസ്ബൂക്ക് പ്രൊഫൈലുകളില്‍ ഒരേ ക്യാപ്ഷന്‍ ഉപയോഗിച്ച് പ്രച്ചരിപ്പിക്കുന്നത്. T21 പ്രസിദ്ധികരിച്ച പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്. […]

Continue Reading

‘ഹൌഡി മോദി’ പരിപാടി നടന്ന ശേഷം അതേ സ്റ്റേഡിയത്തില്‍ ഇമ്രാന്‍ ഖാന്‍റെ പൊതുപരിപാടി നടന്നിരുന്നോ…?

ചിത്രം കടപ്പാട്: ഇമ്രാന്‍ ഖാന്‍ ട്വിട്ടര്‍ അക്കൗണ്ട്‌ വിവരണം കഴിഞ്ഞ ഞായറാഴ്ച അമേരിക്കെയിലെ ടെക്സാസിലെ ഹ്യുസ്ട്ടന്‍ നഗരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ‘ഹൌഡി മോദി’ പരിപാടിയെ സംബന്ധിച്ച ഏറെ പോസ്റ്റുകള്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  ഇത് പോലെയൊരു പോസ്റ്റ്‌ ഇമ്രാന്‍ ഖാന്‍റെ പൊതുപരിപാടിയുടെ ഒരു ചിത്രം പല ഫെസ്ബൂക്ക് പ്രൊഫൈലുകള്‍ നിന്ന് പ്രച്ചരിക്കുകെയാണ്. ടെക്സാസിലെ ഹ്യുസ്ട്ടനില്‍ ഹൌഡി മോദി പരിപാടി നടന്ന അതേ സ്റ്റേഡിയത്തില്‍ പാക്‌ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഒരു പൊതുപരിപാടി സംഘടിപ്പിച്ചിരുന്നു.  എന്നിട്ട് […]

Continue Reading

പാകിസ്ഥാനില്‍ നിന്ന്‍ സ്വാതന്ത്ര്യം അഭ്യര്‍ഥിക്കുന്ന സിന്ധി, പഷ്തൂണ്‍, ബലുച്ച് സമുഹങ്ങളുടെ കൂടെ മോദി നടത്തിയ ചര്‍ച്ചയുടെ ചിത്രമാണോ ഇത്…?

ചിത്രം കടപ്പാട്: ANI വിവരണം Facebook Archived Link “പാക്കിസ്ഥാനിൽ നിന്നും സ്വാതന്ത്ര്യം നേടി തരണം എന്നാവശ്യപ്പെട്ട് ബലൂച്, സിന്ധി, പഷ്ത്തൂ സമൂഹം മോദിയെ കണ്ട് അഭ്യർത്ഥിച്ചു.” എന്ന അടിക്കുറിപ്പോടെ സെപ്റ്റംബര്‍ 22, 2019 മുതല്‍ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ ചില മുസ്ലിം സ്ത്രികളും ഒരു മുസ്ലിം വൃദ്ധനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതായി നമുക്ക് കാണാന്‍ സാധിക്കുന്നു. പോസ്റ്റില്‍ നല്‍കിയ അടികുറിപ്പ് പ്രകാരം ഈ ചിത്രം അമേരിക്കയില്‍ വെച്ച് പാകിസ്ഥാനിലെ പഷ്തൂണ്‍, സിന്ധി, […]

Continue Reading