ഈ വീഡിയോ ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിനെതിരെ നടത്തിയ വെടിവെയ്പ്പിന്‍റേതല്ല…
വിവരണം “ഇതാണ് പാക്കിസ്താന് ഇന്ന് എട്ടിന്റെ പണി കൊടുത്തM 777 Howetzier ആർട്ടിലെറി ഡിവിഷൻ? കേരളത്തിൽ ഇതൊന്നും കാണിക്കില്ല …മറ്റേ തരന്മാർ അല്ലേ ??” എന്ന അടിക്കുറിപ്പോടെ ഒക്ടോബര്‍ 21, 2019 മുതല്‍ ഒരു വീഡിയോ രഞ്ജിത് നായര്‍ എന്ന ഫെസ്ബൂക്ക് പ്രൊഫൈലില്‍ നിന്ന് കാവിപ്പട കേരളം എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ പ്രചരിക്കുകയാണ്. വീഡിയോയില്‍ M777 ഹോവിട്ട്സര്‍ ഉപയോഗിച്ച് ശത്രുകളുടെ സ്ഥാനങ്ങള്‍ നഷ്പിക്കുന്ന ദൃശ്യങ്ങളാണ് നാം കാണുന്നത്. ഈ വീഡിയോ ഇന്ത്യന്‍ സൈന്യത്തിന്‍റെ ആർട്ട്ലരി ഡിവിഷന്‍ പാകിസ്ഥാനെതിരെ […]
Continue Reading