വീഡിയോയിൽ സ്ത്രീയുടെ കൈകൊണ്ട് മർദ്ദനം ഏറ്റു വാങ്ങുന്നത് ബി.ജെ.പി നേതാവാണോ…?
വിവരണം Facebook Archived Link “BJP യുടെ ഇലക്ഷൻ പരിപാടിക്കിടെ വാഗ്ദാനങ്ങളും തള്ളലും കേട്ടു സഹികെട്ടു വേദിയിലിരുന്ന സ്ത്രീകൾ ചെരുപ്പൂരിയടിച്ചുകൊണ്ടു ചോദിക്കുന്നു എവിടെ 15 ലക്ഷം, എവിടെ 300 രൂപക്ക് ഗ്യാസ്, എവിടെ അച്ഛാദിൻ???? ചൗക്കിദാർ നിങ്ങൾ ഒന്നു അറിഞ്ഞു വെച്ചോളൂ ജനങ്ങൾ വിഢികളല്ല .. കേരളത്തിലും ഇത് വേണം എന്നാലെ നമ്മുടെ നാടും രാജ്യവും നന്നാവൂ” മുകളിൽ നല്കിയ വാചകത്തോടൊപ്പം 2019 ഏപ്രിൽ 15 ന് BCF Express എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിൽ Shaji NP […]
Continue Reading