ചൈന കൃത്രിമ സ്ത്രീയെ നിര്‍മ്മിച്ചോ? എന്താണ് വൈറല്‍ വീഡിയോക്ക് പിന്നിലെ വസ്‌തുത എന്ന് അറിയാം..

വിവരണം ശാസ്ത്രാ സാങ്കേതിക വിദ്യ അനുദിനം വികസച്ചുകൊണ്ടിരിക്കുകയാണ്. ശാസ്ത്രലോകം നടത്തുന്ന പരീക്ഷണങ്ങളുടെ ഫലങ്ങള്‍ പലപ്പോഴും നമ്മേ ഞെട്ടിക്കാറുമുണ്ട്. മനുഷ്യന് പകരം തൊഴില്‍ മേഖലകളില്‍ റോബോട്ടിക് സംവാധാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന നൂതന രീതികള്‍ ഇപ്പോള്‍ വിവധ രാജ്യങ്ങള്‍ തുടങ്ങി കഴിഞ്ഞിട്ടുണ്ട്. മനുഷ്യന്‍ തന്‍റെ ഊര്‍ജ്ജം ഉപയോഗിച്ച് ചെയ്യുന്ന ജോലികള്‍ റോബോട്ടുകള്‍ അതിലും മികച്ചതായി ചെയ്യുന്നു എന്നതാണ് പല വ്യവസായങ്ങള്‍ക്കും ഇപ്പോള്‍ റോബോട്ടിക് സംവാധാനങ്ങള്‍ ഉപയോഗിക്കാന്‍ കാരണം. ഇതിനിടയിലാണ് ചൈന മനുഷ്യന്‍റെ അതെ ഗുണഗണങ്ങളോടുകൂടിയ കൃത്രിമ സ്ത്രീയെ നിര്‍മ്മിച്ചു എന്ന പ്രചരണം […]

Continue Reading

FACT CHECK: അറുത്തെടുത്ത തലകള്‍ ഉപയോഗിച്ച് പന്തുകളിക്കുന്നത് താലിബാനികളല്ല… വസ്തുത ഇങ്ങനെ…

താലിബാൻ എന്ന സംഘടന ക്രൂരതയ്ക്ക് പേരുകേട്ടതാണ്. അവർ അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്ത ശേഷം നിരവധി വീഡിയോകളും ചിത്രങ്ങളും വാർത്തകളും സാമൂഹ്യമാധ്യമങ്ങളിൽ അവരുടെ ക്രൂരത വെളിവാക്കി കൊണ്ട് പ്രചരിക്കുന്നുണ്ട്.  പ്രചരണം താലിബാന്‍റെ അതി ക്രൂരതയുടെ ഒരു വീഡിയോയാണ് പ്രചരിക്കുന്നത്. അറുത്തെടുത്ത തലകൾ ചിരിച്ച് ഉല്ലസിച്ച് പന്തുപോലെ തട്ടി കളിക്കുന്ന ചിലരെ ആണ് വീഡിയോയിൽ കാണുന്നത്. ഭീകരമായ ഈ വീഡിയോ താലിബാൻകാർ അഫ്ഗാനിസ്ഥാനിൽ ചെയ്യുന്നതാണ് എന്ന് വാദിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “ഇതു ഫുട്ബോൾ അല്ല, അതെ മതക്കാരുടെ […]

Continue Reading