മുസ്‌ലിം ലീഗ് നേതാക്കളെ നിരീക്ഷിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനം എന്ന പ്രചരണം വ്യാജം..
വിവരണം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പ്രാദേശിക നേതാക്കളെ നിരീക്ഷിക്കാൻ ഹൈക്കമാൻഡ് തീരുമാനം. അസ്വാഭികത തോന്നിയാൽ റിസോർട്ടിൽ പൂട്ടിയിടാനും ഉള്ള ഹൈക്കമാൻഡ് തീരുമാനത്തിനെതിരെ അതി രൂക്ഷമയ ഭാഷയിൽ തുറന്നടിച്ചു മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്. മുസ്ലിം ലീഗ് പ്രസിഡന്റ്ന്റെ വാക്കുകൾ ചുവടെ ചേർക്കുന്നു 👇 കൊണ്ഗ്രെസ്സ് മലർന്ന് കിടന്ന് തുപ്പരുത്, ആദ്യം സ്വന്തം നേതാക്കളെ നിരീക്ഷിച്ചാൽ മതി, പല്ലിൽ കുത്തി സ്വയം മണപ്പിക്കരുത് എന്നും ഹൈദരലി തങ്ങൾ ആഞ്ഞടിച്ചു. എന്ന തലക്കെട്ട് നല്‍കി മുസ്‌ലിം ലീഗ് സംസ്ഥാന […]
Continue Reading