ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചതിന് പിന്നാലെ നടന്‍ വിജയ്‌യുടെ പാര്‍ട്ടി ഓഫീസ് പൊളിച്ചു നീക്കിയോ? വസ്തുത അറിയാം..

വിവരണം നടന്‍ വിജയ് രൂപീകരിച്ച ടിവികെ (തമിഴ് വെട്രി കഴകം) എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫിസ് പൊളിച്ചു നീക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വിജയ് വിശ്വാസികളായ തന്‍റെ ആരാധകര്‍ക്കായി ചെന്നൈയില്‍ ഇഫ്താര്‍ വിരുത്ത് ഒരുക്കിയിരുന്നു. എന്നാല്‍ വിജയ് ഇഫ്താര്‍ വിരുന്ന് നടത്തിയതിനും മസ്ജിദില്‍ പോയി നിസ്കരിച്ചിതിനും പ്രതികാരമായി പാര്‍ട്ടി ഓഫീസ് പൊളിച്ചു നീക്കി എന്ന പരോക്ഷ അവകാശവാദവുമായിയാണ് വീഡിയോ പ്രചരിക്കുന്നത്. അണ്ണൻ എവിടെയോ പ്രാർത്ഥിക്കാൻ പോയതേ ഓർമ്മയുള്ളു..  എന്ന […]

Continue Reading

മുസ്ലിം യുവാവ് ഇഫ്താറിൽ പങ്കെടുക്കുന്ന ഒരു ഹിന്ദു പണ്ഡിതനെ മർദിക്കുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് പ്രാങ്ക് വീഡിയോ ദൃശ്യങ്ങൾ

ഇഫ്താറിൽ പങ്കെടുക്കാൻ എത്തിയ ഒരു ഹിന്ദു പണ്ഡിതനെ മര്‍ദ്ദിക്കുന്ന മുസ്ലിം യുവാവിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.   പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു ഇഫ്താർ പാർട്ടിയിൽ വന്ന ഹിന്ദു പണ്ഡിതനെ ഒരു മുസ്ലിം യുവാവ് മർദിക്കുന്നത് […]

Continue Reading

സ്വതന്ത്ര ഭാരതത്തിന്‍റെ ആദ്യത്തെ ഇഫ്താര്‍ പാര്‍ട്ടിയുടെ ചിത്രമല്ല; സത്യാവസ്ഥ ഇങ്ങനെ…

രണ്ടു ദിവസം മുമ്പ് മുഖ്യമന്ത്രി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു. ഇതേപ്പറ്റിയുള്ള ചര്‍ച്ച സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ്. ഇഫ്താറുമായി ബന്ധപ്പെടുത്തി മറ്റൊരു ചിത്രം ഞങ്ങളുടെ ശ്രദ്ദയില്‍ പെട്ടു. ‘സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ആദ്യത്തെ ഇഫ്താർ’ എന്ന തരത്തിലാണ് സമുഹ മാധ്യമങ്ങളില്‍ ചിത്രം പ്രചരിക്കുന്നത്.  പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം ഇഫ്താര്‍ പാര്‍ട്ടിയുടെതല്ല എന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം […]

Continue Reading