യേശുക്രിസ്തു ചരിത്ര പുരുഷനല്ലെന്നു ഇമ്രാൻ ഖാൻ പറഞ്ഞോ..?
വിവരണം ദൈവ സ്നേഹം നിത്യ സ്നേഹം എന്ന ഫേസ്ബുക്ക് പേജിൽ മാർച്ച് 5 ന് “യേശു ചരിത്ര പുരുഷനല്ലായെന്ന് പാക് പ്രധാനമന്ത്രി” എന്ന തലക്കെട്ടിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അടുത്തിടെ നടത്തിയ പരാമർശത്തെ കുറിച്ചാണ്. “മോശയെ കുറിച്ച് ഏതാനും ചില ചരിത്ര പരാമർശങ്ങൾ ഉണ്ടെന്നും എന്നാൽ യേശുവിനെ പറ്റിയുള്ള ചരിത്ര പരാമർശങ്ങൾ ഒന്നും നമുക്ക് കാണാൻ സാധിക്കുന്നില്ലായെന്നുമുളള പ്രസ്താവനയാണ് ഇമ്രാൻ ഖാൻ നടത്തിയത്. ഇസ്ളാമിക പ്രവാചകനായ മുഹമ്മദിന്റെ ജൻമ ദിനം ആഘോഷിക്കാനായി കൂടിയ […]
Continue Reading