ഇന്ത്യ മുന്നണിയുടെ ബഹുജന റാലി..? പ്രചരിക്കുന്നത് ലാലുപ്രസാദ് യാദവ് 2017 ല്‍ പങ്കുവച്ച ചിത്രം…
ലോക്സഭാ തെരെഞ്ഞെടുപ്പ് അടുത്തതോടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവും പ്രചരണവും നടത്തുന്ന തിരക്കിലായി കഴിഞ്ഞു. ഒരു പതിറ്റാണ്ട് ഇന്ത്യ ഭരിച്ച ബിജെപിയെ പടിക്കു പുറത്താക്കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ ഇന്ത്യ മുന്നണി എന്ന പേരില്‍ പുതിയ മുന്നണി ഇത്തവണ ലോക്സഭാ തെരെഞ്ഞെടുപ്പ് നേരിടാന്‍ രൂപീകരിച്ചിട്ടുണ്ട്. ഇന്ത്യ മുന്നണിയുടെ ബഹുജന റാലി എന്ന പേരില്‍ ഒരു ചിത്രം പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. പ്രചരണം ലക്ഷക്കണക്കിന് ആളുകള്‍ ഒരു മൈതാനത്ത് സംഘടിച്ചിരിക്കുന്നതിന്‍റെ വിദൂരത്തില്‍ നിന്നു പകര്‍ത്തിയ ചിത്രമാണ് പ്രചരിക്കുന്നത്. ഇന്ത്യ മുന്നണിയുടെ […]
Continue Reading