സോണിയ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡോ. മന്‍മോഹന്‍സിംഗിനെ അപമാനിച്ച നിമിഷങ്ങള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോയുടെ യഥാര്‍ത്ഥ്യം ഇതാണ്…

സമൂഹ മാധ്യമങ്ങളില്‍ പ്രധാനമന്ത്രിയായിരിക്കുന്ന കാലത്ത് ഡോ. മന്‍മോഹന്‍സിംഗിനെ വിദേശ നേതാക്കളുടെ മുന്നില്‍ സോണിയ ഗാന്ധി എങ്ങനെ പ്രധാനമന്ത്രിയെ അപമാനിച്ചുവെന്ന് കാണിക്കുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ പ്രചരണത്തിനെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം  Facebook | Archived മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് സോണിയ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗും വിദേശ നേതാക്കളുമായി കൂടികാഴ്ച നടത്തുന്നതായി കാണാം. ഈ […]

Continue Reading

FACT CHECK: രാഷ്‌ട്രപതി രാമനാഥ് കോവിന്ദിനെ പ്രധാനമന്ത്രി മോദി അപമാനിച്ചുവെന്ന വ്യാജപ്രചരണം…

പ്രധാനമന്ത്രി നരേന്ദ്ര  മോദി കസേരയില്‍ ഇരിക്കുമ്പോള്‍ രാഷ്‌ട്രപതി രാമനാഥ് കോവിന്ദിനെ തന്‍റെ പിന്നില്‍ തൃശൂലം പിടിച്ച് നിറുത്തി എന്ന തരത്തില്‍ പ്രചരണം സാമുഹ മാധ്യമങ്ങളില്‍ ഒരു ചിത്രം ഉപയോഗിച്ച് നടത്തുന്നുണ്ട്. പക്ഷെ ഈ പ്രചരണം പൂര്‍ണമായും തെറ്റാണെന്ന്‍ അന്വേഷണത്തില്‍ നിന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ വസ്തുത? യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് എന്ന് നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് രാഷ്‌ട്രപതി രാമനാഥ് കോവിന്ദ് ഒരു തൃശൂലം പിടിച്ച് […]

Continue Reading

സോണിയ ഗാന്ധി മന്‍മോഹന്‍ സിംഗിന്‍റെ മുന്നിൽ നടന്ന് ഭാരതത്തെ നാണം കെടുത്തിയോ…?

വിവരണം Archived Link “ഭാരതത്തെ ലോകത്തിന് മുൻപിൽ നാണം കെടുത്തിയ ഒരു നേർകാഴ്ച്ച….” എന്ന അടികുറിപ്പോടെ ഒരു വീഡിയോ 2019 മെയ്‌ 18 ന് സുദര്ശനം (sudharshanam) എന്ന ഫെസ്ബൂക്ക് പേജില്‍  പ്രസിദ്ധികരിച്ചിട്ടുണ്ടായിരുന്നു. വെറും 16 മണിക്കൂറില്‍ ഈ വീഡിയോയ്ക്ക് ലഭിച്ചത് 750 ലധികം ഷെയറുകളാണ്. വീഡിയോയില്‍ ശ്രിലങ്കയുടെ പ്രധാനമന്ത്രിയും സംഘവും സോണിയ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തുന്നതായി കാണാം. സോണിയ ഗാന്ധി മന്‍മോഹന്‍ സിംഗിന്‍റെ മുന്നില്‍ നടന്നു ചെന്ന് ആദ്യം സംഘത്തിനെ […]

Continue Reading