എന്താണ് ലോകം ഞെട്ടിയ പേജര്‍ സ്ഫോടനത്തിന് പിന്നില്‍? വിശദമായി വായിക്കാം..

ലോകത്തെ ആകെ നടുക്കിയിരിക്കുകയാണ് ലെബനനിലെ പേജര്‍ സ്ഫോടനം. ഈ സ്ഫോടനത്തില്‍ ലെബനീസ് സായുധ സംഘടനയായ ഹിസ്ബുല്ലയുടെ 9 പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും 3000 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒരെ സമയം 3000 പേജറുകളിലേക്ക് സന്ദേശം എത്തുകയും ഈ സന്ദേശം തുറന്ന ഉടനെ തന്നെ പൊട്ടിത്തെറിയുണ്ടാകുയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്. എന്നാല്‍ എന്താണ് പേജര്‍. ലോകത്തെ ഞെട്ടിച്ച ഈ ഓപ്പറേഷന് പിന്നിലെ ലക്ഷ്യമെന്താണ്. എന്താണ് പേജര്‍? ആദ്യ തലമുറ ആശയവിനിമയ മാര്‍ഗമായിരുന്നു പേജര്‍ എന്ന സംവിധാനം. വയര്‍ലെസ് ആയി ചെറിയ ടെക്സ്റ്റ് […]

Continue Reading

തൃശൂരില്‍ വിഴിഞ്ഞത്തെക്കാള്‍ വലിയ തുറമുഖം ഉണ്ടാക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പാണ് ആദ്യത്തെ മദര്‍ ഷിപ്പായ സാന്‍ ഫെര്‍ണാണ്ടോ നങ്കൂരമിട്ടത്. അടുത്ത ചരക്ക് കപ്പലും ഉടന്‍ വിഴിഞ്ഞെത്ത് എത്തുമെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ട്. ഇതിനിടയില്‍ വിഴിഞ്ഞം തുറമുഖത്തേക്കാള്‍ വലിയ തുറമുഖം തൃശൂരില്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞതായി സമൂഹമാധ്യമങ്ങളില്‍ പ്രചരണം വൈറലാകുകയാണ്. ഫാക്‌ട് ക്രെസെന്‍ഡോ മലയാളത്തിന്‍റെ വാട്‌സാപ്പ് നമ്പറില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റര്‍ ഞങ്ങളുടെ സബ്സക്രൈബര്‍ ഫാക്‌ട് ചെക്കിനായി അയച്ചു. നല്‍കി- ഇതാണ് പ്രചരിക്കുന്ന പോസ്റ്റര്‍- എന്നാല്‍ […]

Continue Reading

എന്താണ് ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷങ്ങളുടെ കാരണം? നാള്‍വഴി ഇതാണ്..

ലോകത്തിലെ തന്നെ ഏറ്റവും പ്രഗല്‍ഭരായ ഇന്‍റലിജന്‍റ്സ് വിഭാഗമെന്ന് അറിയപ്പെടുന്ന ഇസ്രായേലിന്‍റെ മൊസാദിനെ പോലും ഞെട്ടിച്ച് കൊണ്ടാണ് ഈ കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് തീവ്ര ഇസ്ലാമിസ്റ്റ് സംഘടനയായ ഹമാസ് ഗാസ മുനമ്പിലേക്ക് വലിയ ആക്രമണം നടത്തുന്നത്. നിരവധി പേര്‍ കൊല്ലപ്പെട്ട ഈ സംഭവത്തെ ഒരു കറുത്ത ദിനമായി കാണുന്നു എന്നും ഹമാസിന്‍റെ ഉന്മൂലനത്തിനായി ശക്തമായ തിരിച്ചടി ഉണ്ടാകമെന്നും ഇസ്രായേല്‍ പ്രസിഡന്‍റ് നേതന്യൂഹു പ്രതികരിച്ചിരുന്നു. തുടര്‍ന്ന് കലുഷിതമായ സാഹചര്യത്തിലൂടെ  യുദ്ധ സാഹചര്യം കടന്നു പോകുന്നത്. ഇസ്രായേല്‍-പലസ്തീന്‍ ശത്രുതയുടെ നാള്‍വഴികള്‍.. 1948ല്‍ […]

Continue Reading

ജി20 ഉച്ചയകോടിയില്‍ അദാനിയും അംബാനിയും ഉള്‍പ്പടെ 500 വ്യവസായികള്‍ക്ക് അത്താഴ വിരുന്നിലേക്ക് ക്ഷണം ലഭിച്ചോ? വസ്‌തുത അറിയാം..

വിവരണം ദില്ലയില്‍ നടന്ന ജി20 ഉച്ചയകോടിയില്‍ അദാനിയും അംബാനിയും ഉള്‍പ്പടെ 500 വ്യവസായികള്‍ക്ക് അത്താഴ വിരുന്നിന് ക്ഷണം എന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. എന്നാല്‍ ജി20യില്‍ അംഗങ്ങളായ രാജ്യങ്ങളുടെ പ്രതിനിധികളല്ലാതെ വ്യവസായികളെ എങ്ങനെയാണ് ഉച്ചകോടിയിലെ അത്താഴവിരുന്നിന് ക്ഷണിക്കുന്നതെന്ന ചര്‍ച്ച വാര്‍ത്ത പുറത്ത് വന്നതോടെ ഉയര്‍ന്നു വന്നു. റോയിട്ടേഴ്‌സിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. ധനം ഓണ്‍ലൈന്‍ എന്ന മാധ്യമത്തിന്‍റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റ് കാണാം- Facebook Post  Archived Screenshot  എന്നാല്‍ […]

Continue Reading

FACT CHECK – യെമനില്‍ പുരുഷന്‍മാര്‍ രണ്ട് വിവഹം കഴക്കണമെന്ന നിയമം കര്‍ശനമാക്കിയോ? പ്രചരണം വ്യാജമാണ്; വസ്‌തുത അറിയാം..

വിവരണം യമനില്‍ പുരുഷന് രണ്ട് പെണ്ണ് കെട്ടല്‍ നിര്‍ബന്ധമാക്കി.. എതിര്‍ക്കുന്ന ഭാര്യയ്ക്ക് 15 വര്‍ഷം തടവ്.. കല്യാണം കഴിക്കാത്ത ആണുങ്ങള്‍ക്കും 15 വര്‍ഷം തടവ്. എന്ന പേരില്‍ അറബിക് ഭാഷയിലുള്ള ഉത്തരവിന്‍റെ ചിത്രം സഹിതം ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രധാനമായി വാട്‌സാപ്പിലാണ് സന്ദേശവും ചിത്രവും പ്രചരിക്കുന്നത്. നിരവധി പേരാണ് പ്രചരണത്തിന്‍റെ സത്യാവസ്ഥ അറിയാന്‍ ഞങ്ങളെ സമീപിച്ചത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ യമനില്‍ ഇത്തരത്തിലൊരു നിയമം നിലവില്‍ വിന്നിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം. വസ്‌തുത വിശകലനം […]

Continue Reading

പേരമ്പൂരില്‍ മിലിയ ഇന്റ്റര്‍നേഷണല്‍ ബോര്‍ഡിംഗ് സ്കൂളില്‍ കുട്ടികളെ മര്‍ദിക്കുന്ന വീഡിയോയാണോ ഇത്…?

വിവരണം പെരമ്പൂർ മിലിയ ഇന്റർനാഷണൽ ബോർഡിംഗ് (milia international Boarding school, ) സ്കൂളിൽ കുഞ്ഞുങ്ങളെ ക്രൂരമായി അടിക്കുകയും ചവിട്ടുകയും ചെയ്യുന്ന രംഗം. എന്നു വാദിച്ച ഒരു വീഡിയോ ഞങ്ങള്‍ക്ക് വസ്തുത അന്വേഷണത്തിനായി ഞങ്ങളുടെ വാട്സാപ്പ് നമ്പരില്‍ ഞങ്ങളുടെ വായനക്കാര്‍ അയച്ചു. വീഡിയോയില്‍ കുട്ടികളെ ഒരു വ്യക്തി മര്‍ദിക്കുന്നതായി നമുക്ക് കാണാം. ഈ വീഡിയോ പെരമ്പൂര്‍ മിലിയ ഇന്റര്‍നാഷണല്‍ സ്കൂലില്‍ നടന്ന സംഭവത്തിന്‍റെതാണ് എന്നിട്ട്‌ ഈ സ്കൂളിന്‍റെ അ൦ഗികാരം റദ്ദുചെയ്യുന്നത് വരെ ദയവായി ഷെയര്‍ ചെയ്യുക എന്നും […]

Continue Reading

ഈ വീഡിയോയില്‍ കാണുന്ന സംഭവം കണ്ണൂര്‍ വിമാനത്താവളത്തില്‍ നടന്നതാണോ…?

വിവരണം Facebook Archived Link “കണ്ണൂർ എയർപോർട്ടിൽ വെച്ച് ഉണ്ടായ സംഭവമാണ് ഇത് ”പോക്കറ്റിനുള്ളിൽ പവർ ബാങ്ക് വെച്ച് മൊബൈൽ ചാർജ് ചെയ്തതാണ്? എല്ലാവരുടെയും ശ്രദ്ധയ്ക്ക് ഇത് മാക്സിമം ഷെയർ ചെയ്യുക???” എന്ന അടിക്കുറിപ്പോടെ 2019 മാര്‍ച്ച്‌ 19 മുതല്‍ Raja Ray എന്ന ഫെസ്ബൂക്ക് പ്രൊഫൈലില്‍ നിന്ന് ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയില്‍ ഒരു വ്യക്തിക്കു  തീ പിടിച്ചതായി കാണാന്‍ സാധിക്കുന്നു. പോസ്റ്റില്‍ നല്‍കിയ അടികുറിപ്പ് പ്രകാരം ഈ വ്യക്തി പോക്കറ്റില്‍ പവര്‍ ബാങ്ക് […]

Continue Reading