കുടലിൽ തടസ്സമുണ്ടാക്കിയ നൂഡിൽസ് ശസ്ത്രക്രീയയിലൂടെ പുറത്തെടുക്കുന്ന വീഡിയോയാണോ ഇത്..?
വിവരണം ചേപ്പാടൻസ് എന്ന ഫേസ്ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 12 മുതൽ പ്രചരിപ്പിച്ചു വരുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. ഒരു ശസ്ത്രക്രീയയുടെ വീഡിയോ ആണ് ഇവിടെ നൽകിയിരിക്കുന്നത്. ഡോക്ടർമാർ ഒരു വ്യക്തിയുടെ വയറ്റിൽ ശസ്ത്രക്രീയ നടത്തി അയാൾ കഴിച്ച നൂഡിൽസ് പുറത്തെടുക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. വീഡിയോയുടെ കൂടെ “നൂഡിൽസ് കഴിച്ചിട്ട് ദഹന പ്രക്രിയ നടക്കാത്തതിനാൽ അപ്പോളോ ഹോസ്പിറ്റലിൽ ഓപ്പറേഷൻ നടത്തിയപ്പോൾ എല്ലാവർക്കും വേണ്ടി ഡോക്ടർ എടുത്ത വീഡിയോ” എന്ന വിവരണവും നൽകിയിട്ടുണ്ട്. archived […]
Continue Reading