പുരി ജഗന്നാഥ ക്ഷേത്രത്തിലെത്തിയ രാഷ്ട്രപതിയെ തടഞ്ഞ പഴയ സംഭവം തെറ്റായ വിവരണത്തോടെ ഇപ്പോൾ പ്രചരിപ്പിക്കുന്നു
വിവരണം ജാതിയുടെ പേരിൽ രാഷ്ട്രപതിയെ തടഞ്ഞു. പുരി ജഗന്നാഥ ക്ഷേത്ര സന്ദർശനത്തിനെത്തിയ രാഷ്ട്രപതിയെ സവർണ്ണർ തടഞ്ഞു. രാഷ്ട്രപതി ദളിതനായതിനാലാണ് തടഞ്ഞത്. ഈ വാർത്ത ചെങ്കൊടിയുടെ കാവൽക്കാർ എന്ന ഫേസ്‌ബുക്ക് പേജ് പ്രചരിപ്പിക്കുന്നുണ്ട്. പ്രസിദ്ധീകരിച്ച് ഒരു മണിക്കൂറിനുള്ളില്‍ 1500 ലധികം ഷെയറുകള്‍ പോസ്റ്റിന് ലഭിച്ചു കഴിഞ്ഞു. archived link FB post ഈ സംഭവം എപ്പോഴാണ് നടന്നത്.. ദളിതനായതിന്‍റെ പേരിലാണോ രാഷ്‌ട്രപതി അപമാനിക്കപ്പെട്ടത്… നമുക്ക് അന്വേഷിച്ചു നോക്കാം വസ്തുതാ വിശകലനം ഈ വാർത്തയുടെ കീ വേർഡ്സ് ഉപയോഗിച്ച് തിരഞ്ഞപ്പോൾ […]
Continue Reading