ഇത് മോദിയുടെ കല്യാണ ഫോട്ടോ അല്ല! സത്യം എന്താണ് അറിയാം…
വിവരണം Archived Link “ഹോ സന്തോഷം ആയില്ലേ ??” എന്ന അടികുറിപ്പ് ചേർത്ത് 2019 ഏപ്രിൽ 7 ന് Sunil George എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു സ്‌ത്രീയ്‌ക്കൊപ്പം നിൽക്കുന്നത് കാണാം. ഫോട്ടോയുടെ മുകളിൽ ഉള്ള വാചകം ഇപ്രകാരം: “കിട്ടിയെടോ കിട്ടി മോടിയണ്ണ്ന്റെ കല്യാണ ഫോട്ടോ ഇത് തപ്പിപിടിച്ചവനെ സമത്തിക്കണം ഇന്ത്യക്ക് വേണ്ടി കുടുംബം ഉപേക്ഷിച്ചവൻ . 😀 😀 :D” 24 മണിക്കൂറിനകം ഈ […]
Continue Reading