ഓണായിരുന്ന മൊബൈൽ ഫോണിന്‍റെ വയറിന്‍റെ അറ്റം വായിൽ വച്ചപ്പോള്‍ ഷോക്കേറ്റാണോ ഈ കുഞ്ഞ് മരിച്ചത്…?
വിവരണം Kerala Cafe എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 നവംബർ 10 മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “മൊബൈലിന്‍റെ ചാർജ്ജർ സ്വിച്ചിൽ ഓൺ ആയിരുന്നു. കുട്ടി തൂങ്ങി കിടന്ന വയർ വായിൽ ഇട്ടു. മരിച്ചു 😲😲😲😲 പ്ലീസ് എല്ലാരും ഒന്ന് ശ്രദ്ധിക്കുക. Pls share……..” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോയിൽ ഒരു പിഞ്ചു കുഞ്ഞിനെ ചേർത്തു പിടിച്ച് വാവിട്ടു കരയുന്ന ഒരു വിദേശ വനിതയെയും ഒപ്പം അവരെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന […]
Continue Reading