ഡോ. ഖഫീല്‍ ഖാന് ജാമ്യം കിട്ടി എന്ന പ്രചരണം വ്യാജം..

വിവരണം ഡോ. ഖഫീല്‍ ഖാന് ജാമ്യം.. എന്ന പേരില്‍ ചില പോസ്റ്റുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സിഎഎ വിരുദ്ധ പോരാട്ടത്തില്‍ വിദ്വേഷ പ്രസംഗം നടത്തി എന്ന ആരോപിക്കപ്പെട്ട് നാഷണല്‍ സെക്യൂരിറ്റി ആക്‌ട് ചുമത്തി ജനുവരിയിലാണ് യുപി പോലീസിന്‍റെ സ്പെഷ്യല്‍ ഫോഴ്‌സ് ഡോ. ഖഫീല്‍ ഖാനിനെ അറസ്റ്റ് ചെയ്ത് ജയില്‍ അടച്ചത്. യുപിയിലെ മതുര ജയിലിലാണ് ഇപ്പോള്‍ അദ്ദേഹം തടവില്‍ കഴിയുന്നത്. മലപ്പുറത്ത ലീഗുകാര്‍ എന്ന പേരിലുള്ള പേജില്‍ നിന്നും പുങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 576ല്‍ […]

Continue Reading