ദേശീയ രജപുത്ര കർണിസേന ഗുജറാത്തിൽ റാലി നടത്തിയത് എന്തിനു വേണ്ടിയാണ്…?
വിവരണം Dhaneesh Chungath എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഡിസംബർ 23 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിനു ഇതുവരെ 1000 ലധികം ഷെയർ ലഭിച്ചിട്ടുണ്ട്. “#പൗരത്വ ബില്ലിനെ പിന്തുണച്ച് ഗുജറാത്തിൽ നടന്ന ദേശീയ രജപുത്ര കർണിസേനയുടെ പടുകൂറ്റൻ റാലി” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്നത് പതിനായിരങ്ങൾ പങ്കെടുത്ത റാലിയുടെ വിവിധ ചിത്രങ്ങളാണ്. archived link FB post ഈ റാലി രജപുത്ര കർണ്ണിസേനയുടെ നേതൃത്വത്തിൽ പൗരത്വ ബില്ലിനെ പിന്തുണച്ച് ഗുജറാത്തിൽ നടന്ന കൂട്ടായ്മയുടെ ഭാഗമാണ് എന്നാണ് […]
Continue Reading