ന്യൂനപക്ഷ വർഗീയതയ്ക്കെതിരായി സഭയില്‍ സംസാരിച്ചതില്‍ പ്രകോപിതനായി സ്പീക്കര്‍ കെകെ ശൈലജയോട് പ്രസംഗം നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെന്ന് വ്യാജ പ്രചരണം…
ലോക്സഭാ തെരെഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥി ആയത് മുതല്‍, കെകെ ഷാഫിയോട് പരാജയപ്പെട്ടതിന് ശേഷം ഇപ്പോഴും കെകെ ശൈലജ ടീച്ചറെ നവമാധ്യമങ്ങളിലൂടെ എതിര്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ടവര്‍ ഏറെ വേട്ടയാടുന്നുണ്ട്. ശൈലജ ടീച്ചറുടെ പേരില്‍ വ്യാജ പ്രസ്താവനകളും മറ്റ് നേതാക്കള്‍ അവരെ വിമര്‍ശിച്ചു നടത്തിയെന്ന പേരില്‍ വ്യാജ പരാമര്‍ശങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോഴും തുടരുന്നു. ഹിന്ദു വര്‍ഗീയതയെ എതിര്‍ക്കുമ്പോള്‍ ഇസ്ലാം വര്‍ഗീയതയെയും എതിര്‍ക്കാന്‍ നമുക്ക് കഴിയണമെന്ന് ഇക്കഴിഞ്ഞ ദിവസം ശൈലജ ടീച്ചര്‍ സഭയില്‍ സംസാരിക്കുന്നതിനിടെ പറഞ്ഞിരുന്നു. ഇതിനുശേഷം […]
Continue Reading