കര്‍ണ്ണാടകയല്ല, കേരളമാണ് വോള്‍വോ 9600 SLX സീരീസ് ആദ്യമായി സ്വന്തമാക്കിയ സംസ്ഥാനം…
കെഎസ്ആര്‍ടിസി കേരളപ്പിറവിക്ക് മലയാളികള്‍ക്ക് സമ്മാനിക്കാന്‍ വാങ്ങിയ പ്രീമിയം വോള്‍വോ ബസ്സുകകള്‍ നിരത്തില്‍ ഓടിതുടങ്ങി. വോള്‍വോയുടെ ഏറ്റവും പുതിയ 9600 SLX ബസ്സുകള്‍ ഇന്ത്യയില്‍ ആദ്യമായി വാങ്ങുന്നത് കേരളമാണെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ ഫേസ്ബുക്കിലെ കുറിപ്പില്‍ പറഞ്ഞിരുന്നു. എന്നാല്‍ മന്ത്രിയുടെ അവകാശവാദം തെറ്റാണെന്നും കര്‍ണാടക നേരത്തെ ഈ മോഡല്‍ ബസ്സുകള്‍ വാങ്ങിയിട്ടുണ്ടെന്നും അവകാശപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല ഒരു ചിത്രം പങ്കുവച്ചിട്ടുണ്ട്. പ്രചരണം ഈ മോഡല്‍ ബസ്സ് ഇന്ത്യയില്‍ ആദ്യമായി വാങ്ങുന്നത് കേരളമാണ് എന്ന വാദം തെറ്റാണ് […]
Continue Reading
