ഇറാനിലെ അടിമലേലം- പ്രചരിപ്പിക്കുന്നത് സിനിമയിലെ രംഗം…

സിറിയൻ സൈന്യവും കുർദിഷ് നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സും (എസ്‌ഡി‌എഫ്) തമ്മിലുള്ള വെടിനിർത്തൽ കരാർ നടപ്പിലായതായി സ്ഥിതിഗതികളില്‍ നിന്ന് വിലയിരുത്തപ്പെടുന്നു. നിബന്ധനകൾ ലംഘിച്ചുവെന്ന് ഇരുപക്ഷവും പരസ്പരം ആരോപിച്ചിട്ടുണ്ടെങ്കിലും. ഈ പശ്ചാത്തലത്തില്‍ സിറിയയിൽ യസിദി സ്ത്രീകളെ ജിഹാദികൾ അടിമ ലേലം നടത്തുന്ന ദൃശ്യം എന്ന രീതിയിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ബുർഖ ധരിച്ചിരിക്കുന്ന സ്ത്രീകളെ നിരത്തി നിർത്തിയിരിക്കുന്നത് കാണാം. ഒരു സ്ത്രീയുടെ മുഖാവരണം ലേലം നടത്തുന്നയാൾ ഉയർത്തി കാണിക്കുന്നു. സ്ത്രീയുടെ മുഖം ഭയചകിതമാണ്. സിറിയയിലെ ലൈംഗിക അടിമളുടെ […]

Continue Reading

FACT CHECK: കാശ്മീരില്‍ ഇന്ത്യന്‍ സൈന്യം തീവ്രവാദിയെ പിടികുടുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യാവസ്ഥ അറിയൂ…

ഇന്ത്യന്‍ സൈന്യം ജമ്മു കാശ്മീരില്‍ ഒരു തീവ്രവാദിയെ പിടികുടുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ ദൃശ്യങ്ങള്‍ ഇന്ത്യന്‍ ആര്‍മി ഒരു തീവ്രവാദിയെ പിടികുടുന്നത്തിന്‍റെതല്ല എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് സൈനികര്‍ ഒരു തീവ്രവാദിയെ പിടികുടുന്നതായി കാണാം. സൈനികര്‍ക്ക് മുന്നില്‍ ഈ തീവ്രവാദി ആത്മസമര്‍പ്പണം ചെയ്യുന്നു. സൈനികര്‍ ഇയാളെ പിടികുടുന്നു […]

Continue Reading