ഇറാൻ ഇസ്രായേലിൻ്റെ മുകളിൽ നടത്തിയ മിസൈൽ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ ലാഹോറിൻ്റെ പേരിൽ വ്യാജമായി പ്രചരിപ്പിക്കുന്നു 

ഇന്ത്യൻ സൈന്യം ലാഹോറിൽ നടത്തിയ മിസൈൽ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ   സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ മിസൈല്‍ ആക്രമണം നടക്കുന്നത്  നമുക്ക് കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്: “ലാഹോറിൽ നിന്നുള്ള ദൃശ്യങ്ങൾ — […]

Continue Reading

ലാഹോർ എയർപോർട്ടിൽ സൈന്യ വിമാനത്തിൽ തീ പിടിച്ചത്തിനാൽ എല്ലാ ഫ്ലൈറ്റുകളും റദ്ദാക്കി എന്ന വാർത്ത വ്യാജം

ലാഹോറിൽ പാക് സൈന്യ വിമാനത്തിൽ എയർപോർട്ടിൽ ലാൻഡ് ചെയ്യുമ്പോൾ തീ പിടിച്ചു. ലാഹോർ എയർപോർട്ടിലെ വിമാന സേവനങ്ങൾ റദ്ദാക്കി എന്ന വാർത്ത 26 ഏപ്രിലിന് പല ദേശിയ/പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പക്ഷെ ഈ വാർത്ത തെറ്റാണെന്ന് ഞങ്ങൾ അന്വേഷിച്ചപ്പോൾ കണ്ടെത്തി. എന്താണ് സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നമുക്ക് ജനം ടിവി പ്രസിദ്ധികരിച്ച ഒരു വാർത്ത കാണാം. വാർത്തയുടെ അടിക്കുറിപ്പ് ഇപ്രകാരമാണ്: “ലാഹോർ വിമാനത്താവളത്തിൽ വമ്പൻ തീപിടിത്തം; എല്ലാ വിമാന […]

Continue Reading

വ്യാജ യാചകനെ പോലീസ് പിടികൂടിയത് പാകിസ്താനിലാണ്… ഉത്തര്‍പ്രദേശിലല്ല…

ബിജെപി വക്താവ് നൂപുര്‍ ശർമ,  മുഹമ്മദ് നബിയെപ്പറ്റി വിവാദ പരാമർശം നടത്തിയെന്ന ആരോപണത്തെ തുടർന്ന് ഉത്തർപ്രദേശിൽ പലയിടത്തും കലാപങ്ങളും സംഘർഷങ്ങളും നടന്നതായി നമ്മൾ വാർത്തകളിൽ കണ്ടിരുന്നു. ഉത്തർപ്രദേശ് പോലീസ് വ്യാജനായ ഒരു വികലാംഗനെ പിടികൂടിയതിന്‍റെ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങൾ പ്രചരിക്കുന്നുണ്ട്.   പ്രചരണം നടക്കാൻ കഴിവില്ലാത്ത ഒരു വ്യക്തിയെ സ്ത്രീ റോഡിലൂടെ  വീൽചെയറിൽ കൂടെ കൊണ്ടു വരുന്നതും പോലീസ് വന്ന് പരിശോധിച്ചശേഷം ഇയാളെ എഴുന്നേൽപ്പിച്ച് നടത്തി കൊണ്ട് പോകുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. ഉത്തർപ്രദേശ് പോലീസ് വികലാംഗനായി അഭിനയിച്ച […]

Continue Reading