ദൃശ്യങ്ങളിലുള്ളത് കൊല്ലപ്പെട്ട ഹമാസ് തലവന്‍ ഇസ്മയില്‍ ഹാനിയെയല്ല സത്യമിതാണ്…
കൊല്ലപ്പെട്ട ഹമാസ് നേതാവ് ഇസ്മയില്‍ ഹാനിയെയുടെ അവസാന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പ്രചരണം ഒരു വ്യക്തിഒരു സംഘം ആളുകളുമായി ചേര്‍ന്ന് ഷാംപെയിന് ബോട്ടില്‍ പതപ്പിച്ച് ആഘോഷിക്കുന്നത് കാണാം. ദൃശ്യങ്ങളുടെ ഒടുവില്‍ പൊട്ടിത്തെടിയുടെ ശബ്ദവും തീയും പുകയും കാണാം. കേരളത്തിലെ മുസ്ലിങ്ങള്‍ മതത്തിന്റെ ചട്ടക്കൂട്ടില്‍ മാത്രം ജീവിക്കുമ്പോള്‍ ഹമാസ് തലവന്‍ ഷാംപെയിന് കുടിച്ച് ജീവിതം ആഘോഷിക്കുകയായിരുന്നുവെന്നും ഇയാളുടെ അവസാനത്തെ വീഡിയോ ആയിരുന്നു ഇതെന്നും സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഇവിടെ സ്ത്രീകളെ […]
Continue Reading