ചൂടുള്ള ദ്രാവകങ്ങൾ അൽപാൽപമായി കഴിക്കുന്നത് കോവിഡ് 19 വൈറസിനെ നശിപ്പിക്കും എന്നത് തെറ്റായ വിവരമാണ്
വിവരണം കോവിഡ് 19 പടരുന്നത് ഏതു വിധേനയും പ്രതിരോധിക്കാനുള്ള മാർഗങ്ങളെ പറ്റി മെഡിക്കൽ രംഗത്തും പുറത്തും ചർച്ചകൾ നടന്നു കൊണ്ടിരിക്കുന്നു. ഇംഗ്ലീഷ്, ആയുർവേദം, ഹോമിയോപ്പതി എന്ന പ്രമുഖ മൂന്നു ചികിത്സാരീതിയിലും യഥാർത്ഥത്തിൽ കോവിഡ് 19 നെതിരെ മരുന്ന് ഇതുവരെ ഇല്ല എന്നതാണ് വസ്തുത. ഇതിനിടയിൽ പ്രചരിച്ചു വരുന്ന ആധികാരികതയില്ലാത്ത ചില അറിവുകളും ചികിത്സാ നുറുങ്ങുകളും സ്ഥിതി കൂടുതൽ അപകടത്തിലാക്കുമെന്നതിന് യാതൊരു സംശയവുമില്ല. ഈ കഴിഞ്ഞ ദിവസം മുതൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റ് ഇങ്ങനെയാണ് […]
Continue Reading