FACT CHECK: റോഡില്‍ നിസ്കാരം ചെയ്യുന്ന വ്യക്തിയെ സംരക്ഷിക്കുന്ന സിംഹങ്ങളുടെ ഈ ചിത്രം വ്യാജമാണ്….
റോഡില്‍ നിസ്കരിക്കുന്ന ഒരു വിശ്വാസിയെ റോഡില്‍ ഗതാഗതം നിര്‍ത്തി സംരക്ഷിക്കുന്ന സിംഹങ്ങളുടെ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം എഡിറ്റ് ചെയ്ത് നിര്‍മിച്ചതാണ് എന്ന് കണ്ടെത്തി. ചിത്രത്തിന്‍റെ സത്യാവസ്ഥ എന്താണെന്ന്‍ നമുക്ക് അറിയാം. പ്രചരണം Viral post with fake image. Facebook Archived Link മുകളില്‍ നല്‍കിയ ചിത്രത്തില്‍ റോഡിന്‍റെ നടുവില്‍ നിസ്കരിക്കുന്ന ഒരു വിശ്വാസിയും ചുറ്റുവട്ടത്തില്‍ സിംഹങ്ങളും നമുക്ക് കാണാം. […]
Continue Reading