മദ്യം വീട്ടിലെത്തിക്കാന്‍ പിണറായി സര്‍ക്കാര്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കുമോ?
വിവരണം മദ്യത്തിനായി ഇനി അലച്ചലില്ല.. മൊബൈല്‍ ആപ്പ് വഴി മദ്യം വീട്ടിലെത്തും.. എന്ന തമ്പ്നെയില്‍ നല്കി ഒരു വാര്‍ത്ത വീഡിയോ കര്‍മ്മ ന്യൂസ് എന്ന ഫെയ്സ്ബുക്ക് പേജിലും അവരുടെ യൂ ട്യൂബ് ചാനലിലും ജനുവരി 18 മുതല്‍ പ്രചരിക്കുന്നുണ്ട്. മദ്യപാനികളുടെ സമയം തെളിഞ്ഞു; മുക്കിന് മുക്കിനുള്ള മദ്യശാലകൾക്കൊപ്പം മൊബൈൽ ആപ്പുകളും സുലഭമാക്കുന്നതോടെ ഇനി മദ്യപാനികൾക്ക് മദ്യത്തിനായുള്ള അലച്ചിൽ ഒഴിവാക്കാം.. എന്നതാണ് വീഡിയോയുടെ തലക്കെട്ട്. വാര്‍ത്തയുടെ തുടക്കത്തില്‍ തന്നെ അവതാരിക പറയുന്നതിങ്ങനെയാണ്- ഇതാ മദ്യപാനികള്‍ക്കൊരു സന്തോഷ വാര്‍ത്ത.. മദ്യം […]
Continue Reading