പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ ജോ ബൈഡനും എന്ന ഈ പ്രചരണം വ്യാജം.. വസ്‌തുത അറിയാം..
വിവരണം പാലക്കാട് ഉപതെരഞ്ഞെടുപ്പ് 20ന് നടക്കാനിരിക്കെ വലിയ രാഷ്ട്രീയ വിവാദങ്ങളും ആരോപണങ്ങളുമാണ് മുന്നണികള്‍ തമ്മില്‍ നടക്കുന്നത്. ഇപ്പോള്‍ ഇതാ പാലക്കാട് വോട്ടര്‍ പട്ടികയില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ പേരും എന്ന തരത്തില്‍ റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ പേരില്‍ ഒരു ന്യൂസ് കാര്‍ഡ് പ്രചരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ഇലക്ഷന്‍ ബിഗ് ബ്രേക്കിങ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ ജോ ബൈഡനും.. വീട്ടുനമ്പറും വീട്ടുപേരും ഇല്ലാ.. ഐഡികളും വ്യത്യസ്തം.. എന്നതാണ് പോസ്റ്റിന്‍റെ ഉള്ളടക്കം. രാഹുൽ മാങ്കൂട്ടത്തിന് വോട്ട് ചെയ്യുവാൻ അമേരിക്കയിൽ […]
Continue Reading